'സംവരണം '---സമാധാനം വരണം ;



'സംവരണം '---സമാധാനം  വരണം ;
----------------------------------------------------
'സാമ്പത്തിക സംവരണം മാത്രമേ ഉള്ളു' എന്നതാണ്  ഒരു  പുരോഗമന  സമൂഹത്തിന്റെ  ലക്ഷണം .
നിലവിൽ   ,മോശം  ജീവിതസാഹചര്യങ്ങളിൽ  ജനിച്ചവരിൽ  കഴിവുള്ളവർക്ക്  പൊതു  സമൂഹത്തിന്റെ  നിലവാരത്തിൽ  എത്താൻ  അനുവദിച്ചിരിക്കുന്ന  സൗജന്യം  ആണ്  'ജാതി -മത'  സംവരണം .
താഴെക്കിടയിൽ  ജനിച്ചതുകൊണ്ടുമാത്രം  ഒരാൾ  അവഗണിക്കപ്പെടുമ്പോഴാണ് ഉത്തരേന്ത്യയിലെ  പോലുള്ള  മാവോയിസ്റ്  സംഘടനകൾ  ഉണ്ടാകുന്നതും , അവർ  പൊതു  സമൂഹത്തിനു  ഭീഷണി  ആകുന്നതും .
അങ്ങിനെ  ഒരു  അവസ്ഥ  ഇല്ലാതാക്കാനാണ്  വിവരമുള്ള  ഹിന്ദുക്കൾ  വർഗീയതയെ  എതിർക്കുന്ന  കമ്മ്യൂണിസ്റ്റുകളെ  എപ്പോഴും ജയിപ്പിക്കുന്നത്.
എന്നാൽ  , സംവരണം  ഒരു  അവകാശമാണെന്ന്  ധരിച്ചിരിക്കുന്ന  ചിലരാണ്  കമ്മ്യൂണിസ്റ്റുകളെ  എതിർക്കുന്നതും , കഴിവുണ്ടെങ്കിൽ  മാത്രം  എത്താൻ  കഴിയുന്ന  പോളിറ്റ്  ബ്യൂറോ  ഇൽ താഴ്ന്ന  ജാതിക്കാർ  ഇല്ലെന്നു  പറയുന്നതും .
അടിസ്ഥാന  കാര്യങ്ങളിൽ  ആണ്  സംവരണം  വേണ്ടത്  . അല്ലാതെ  , BEVERAGES Q ,STAR HOTEL,THEATER, ഓട്ടമത്സരം ....തുടങ്ങിയവയിൽ അല്ല .
പ്രവർത്തികൾ  കൊണ്ട്  ആണാണെന്നു  തോന്നാത്തവർ  'മീശ  യാണ്  പുരുഷ  ലക്ഷണം ', എന്ന്  പറയുന്നത്  പോലെ , ദളിതനെ  ഉന്നത സ്ഥാനങ്ങളിൽ  നിയമിച്ചെന്നു  പറഞ് , വിവരമില്ലാത്ത  ദളിതരെ  പറ്റിക്കുന്നത്  കാണുന്നുണ്ടല്ലോ .

കണ്ണൂരിലെ  കടപ്പുറം  & കോളനികൾ ...തുടങ്ങിയ  താഴേക്കിടക്കാർ  കൂടുതലുള്ള  ഭാഗങ്ങളിലാണ്  വർഗീയ  BJP ഉള്ളതെന്നത് തന്നെ  ,ദളിതരിൽ  സാമൂഹ്യാവബോധമില്ലാത്തവർ  ധാരാളം  ഉണ്ടെന്നതിന്റെ  തെളിവാണ് .അടുത്ത  10 വർഷത്തിനുള്ളിൽ  വർഗീയരെ  എങ്കിലും  തിരിച്ചറിയാൻ  മുഴുവൻ  ദളിതർക്കും  പറ്റുന്നില്ല  എങ്കിൽ , ഈ  'ജാതി  സംവരണം ' കൊണ്ട്  ഒരു  കാര്യവും  ഇല്ലെന്നു  തിരിച്ചറിഞ് , മറ്റെല്ലാ  സംവരണങ്ങളും  എടുത്തു  കളഞ് , 'സാമ്പത്തിക  സംവരണം ' മാത്രം  ഏർപ്പെടുത്തണം.

NB:
"..മന്ത്രി കറുത്തതായതുകൊണ്ടാണ്  വെളുത്ത പോലീസ്‌കാരന് RESPECT തോന്നാത്തതെന്ന്",
വെളുത്ത  'മണൽ - രാധ ക്രി _' പറഞ്ഞു .....
---ഇതാണ് ഒരു  ശരാശരി  BJP നേതാവിന്റെ ചിന്താഗതി എന്ന് , കണ്ടാൽ തന്നെ ദളിതരെന്നു തോന്നുന്നവർക്ക് പോലും മനസ്സിലാകാത്തത് തന്നെ അവരുടെ നിലവാരമില്ലായ്മയുടെ ലക്ഷണമാണ്.

https://www.marunadanmalayali.com/news/special-report/sunny-m-kapikkadu-129108

No comments:

Post a Comment