പിണറായിലെ 'വിജയൻ' ഡാ ;





പിണറായിലെ 'വിജയൻ'  ഡാ ;
---------------------------------------------
(https://www.cpimkerala.org/pinarayivijayan-36.php)

1944 - MAR 21- പിണറായിയിൽ  ജനനം ,

1960 - നെയ്ത്തുകാരനായി  ജോലി  ചെയ്തു ,

1962 - BA DEGREE, ബ്രണ്ണൻ  കോളേജ് ,തലശ്ശേരി.

1968 - CPM കണ്ണൂർ  ജില്ലാ  സെക്രട്ടേറിയറ്റ്  ഇൽ എത്തി .

1969 - മാഗ്ലൂർ ഗണേഷ്  ബീഡി  മുതലാളിമാരുടെ  RSS ഗുണ്ടയെ  കൊന്നു ...

1970 - കൂത്തുപറമ്പ് MLA,

1971 - DEC-തലശ്ശേരി വർഗീയ  ലഹള  ഇല്ലാതാക്കി .
(https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%82)

1977 - അടിയന്തിരാവസ്ഥക്കാലത്തു  MLA ആയിരുന്ന  പിണറായിയെ  കരുണൻറെ പോലീസ്                                                                                                                                              'മൂന്നാം മുറ ' പ്രയോഗിച് ഒന്നര  വര്ഷം ജയിലിൽ  അടച്ചു .
(അവരെല്ലാം 'നരകിച്ചു' ചത്തു)..

1996-98  - വൈദ്യുതി മന്ത്രി, കേരളത്തിന്റെ  വൈദ്യുതി  പ്രതിസന്ധി  തീർത്തു .

1998 - ലാവ്‌ലിൻ  CASE , പാർട്ടി  സെക്രട്ടറി  ആകാൻ  വേണ്ടി  മന്ത്രിസ്ഥാനം  ഒഴിവാക്കി .

2007 - മത്തായി ചാക്കോ  MLA യെ  തെമ്മാടിക്കുഴിയിൽ  അടക്കിയ  ബിഷപ്പ്  നെ  'നികൃഷ്ടജീവി' എന്ന് വിളിച്ചു .

2014 - 35 വര്ഷം  കൂടെ  നിന്ന്  ,MP ആകാൻ  കാലുമാറിയ  പ്രേമചന്ദ്രനെ  (RSP), അവരുടെ  കൊല്ലം  STYLE ഇൽ  'പരനാറി' എന്ന്  വിളിച്ചു .

2014 - AUG- "പ്രാവചകന്റെ മുടി ബോഡി വേസ്റ്റ്"

(http://www.marunadanmalayali.com/news/exclusive/thirukesham-kanthapuram-demands-pinarayi-vijayan-s-apology-24494)

2017 - AUG- വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തകരോട്  'കടക്കു  പുറത്' എന്ന് പറഞ്ഞു .

2017 - AUG- കൊല്ലം  ബിസ്കറ് രാജൻ  & ദിലീപ്  തുടങ്ങിയ  വമ്പന്മാരെ  ARREST ചെയ്തു ....'പെണ്ണുപിടിയന്മാർ'  പിണറായിയെ  പേടിച്ചു ചീത്ത  പറയാൻ  തുടങ്ങി .

2017 - NOV- സോളാർ  'പീഡന'  REPORT PUBLISH ചെയ്തു .

2017 - DEC- ദൈവം  ഓഖി  അടിച്ചു് ഒരു  മതക്കാരെ  മാത്രം  കൊന്നപ്പോൾ  , കാണാൻ  പോകാൻ  LATE ആയതിനു  RAPE CASE പ്രതിയായ  വിൻസെന്റ്  (UDF MLA) ന്റെ  നേതൃത്വത്തിൽ  അടിക്കാൻ  ശ്രമിച്ചു .

2018 - JAN- ഓഖി  അടിച്ചു  മരിച്ചവർക്കു  CASH കിട്ടാൻ  വേണ്ടപ്പെട്ടവരെ  കാണാൻ  ഹെലികോപ്റ്ററിൽ  പോയതിനു  മോശം  ജനങ്ങൾ  പിണറായിയെ  ചീത്ത  പറഞ്ഞു .

2018 - MAR- കാൻസർ  വന്നു .

2018 - AUG- കുമ്പസാര  AREA ദുരന്തത്തിൽ  പെട്ടവരെ  കാണാൻ  പിണറായി  ഹെലികോപ്റ്ററിൽ  വരുന്നത്  പണ്ട്  ചീത്ത  വിളിച്ചവരെല്ലാം  വാ  പൊളിച്ചു  കണ്ട്  നിന്നു.

2018 - AUG- കേന്ദ്രം  ഭരിക്കുന്ന  BJP എതിർത്തിട്ടും  പ്രളയം  ഒറ്റയ്ക്ക്  കൈകാര്യം  ചെയ്തു .

2018 - SEP- ഫ്രാങ്കോ  എന്ന  ഒരു  'നികൃഷ്ടജീവിയെ' ARREST ചെയ്തു .

2018 - OCT- ഓഖി  ബാധിതർക്ക്  വീട്  കൊടുത്തു .

2018 - OCT- ശബരിമല  ISSUE ഇൽ  CROWD PULLER AAYI.

CONTINUED....

NB:

ഭാര്യ  കൂടെയുണ്ട് ...
(..ഉമ്മന്റെ  ഭാര്യയെ  പോലെ  , "ട്രെയിനിൽ  ഞാനാണ്  കൂടെ  ഉണ്ടായിരുന്നത്
& സരിത  വരുമ്പോൾ  ഞാനും  വീട്ടിൽ  ഉണ്ടായിരുന്നു" ....എന്നൊക്കെ  പറയേണ്ടി  വന്നിട്ടില്ല .)

മകൻ  -HSBC ബാങ്ക് , മകൾ -ഒറാക്കിൾ ,
(അംബാനി , ഉമ്മൻ ..തുടങ്ങിയ  കോടീശ്വരന്മാരുടെ  മക്കൾ, മറ്റുള്ളവരുടെ  കീഴിൽ  ജോലി  ചെയ്യില്ല .)

(https://m.dailyhunt.in/news/india/malayalam/marunadan+malayali-epaper-marunada/mathribhumi+editare+vilicha+edo+gopalakrishna+thamarasheri+rupatha+bishappine+nikrishdajeevi+aakkiyathum+paranari+prayogavum+kolilakkam+srishdichu+poyi+pani+nokkedo+yum+rashdreeyamayi+thirichadiyundakki+dheshyamarinyavaril+parttikkarum+enelemarum+mukhyamanthriyayittum+svabhavam+marathe+pinarayi+vijayan-newsid-71090510)

ആ  പഴയ  നെയ്ത്തുകാരൻ ...വർഗീയത  ഇല്ലാത്ത  'GOD'S OWN കേരളം' നെയ്‌തെടുക്കട്ടെ....

No comments:

Post a Comment