ഗുണ്ടാ രാജ്

ആരോടും  പറയരുത്  , ഒരു  FILM STORY പറയാം ;

ഗുണ്ടാ രാജ് ;
------------------
 LIFE ഇൽ, DAD & TEACHERS ...തുടങ്ങിയ ആരും  തല്ലേണ്ടി  വന്നിട്ടില്ലാത്ത ഒരുവൻ  COLLEGE ഇൽ  വച്ച് ,ചെറിയ  കാര്യങ്ങൾക്കു  കുറെ പേരെ  തല്ലി  .
കണ്ണൂരിൽ  വച്ച് , RSS കാർ  BIKE അടിച്ചു  പൊളിച്ചപ്പോൾ , CASE നു  പോകാതെ ,അവൻ  ദുഃഖം  ഉള്ളിലടക്കി ജീവിച്ചു .
അങ്ങിനെ  അവൻ  എറണാകുളം  വന്ന്,  കുറെ  തെക്കൻ  BOYS ന്റെ  കൂടെ  താമസിക്കുമ്പോൾ , അവരിൽ  ഒരുവനെ 'പെണ്ണ്  CASE' ഇൽ  DYFI ക്കാർ പിടിച്ചു വച്ചു .
'ഗാന്ധി  നഗർ  സെക്കന്റ്  സ്ട്രീറ്റ് ' ലെ  ശ്രീനിവാസനെ  പോലെ ,'ഒരു  THRILL' നു  VENDI  ,അവൻ  DYFI ക്കാർ  പിടിച്ചു  വച്ചവനെ  വിടുവിക്കാൻ  പോയപ്പോൾ , അവിടുള്ള  NEW GEN BOYS MAX കൈകാര്യം  ചെയ്‌ത്‌, അവനെക്കൂടി ആ CASE ഇൽ ഉൾപ്പെടുത്തി. പ്രശനം  അവിടെ  തീർന്നില്ല .CPM കാർ  ഇടപെട്ട്‌ , പിറ്റേന്ന്  അവന്റെ  നാട്ടിലേക്ക്  ഈ  കാര്യം അറിയിക്കും  എന്ന്  വന്നപ്പോൾ , 'ഗുണ്ടാ  SQUAD' DYSP യുടെ  ജീപ്പ്  വന്ന്  അവനെ  പിടിച്ചു കൊണ്ടുപോയി രക്ഷപെടുത്തി .
അവനെ അടിച്ചവർക്കെല്ലാം  എവിടുന്നൊക്കെയോ  'വേണ്ടത്ര ' കിട്ടി .
അന്ന്  രക്ഷിച്ച  ആ  DYSP യെ , കുറച്ചു  നാൾ  കഴിഞ് , 'ആരോ ചിലർ ' മർദിച്ചതിനാൽ ICU ഇൽ  ആയി . അവൻ  ഒഴികെ  ബാക്കി  എല്ലാവരും  നാടുവിട്ടു .അങ്ങിനെ  'ഗുണ്ടാ  SQUAD' ഇല്ലാതായി .

NB:
ഇത് എന്റെ  (FILM) കഥയാണ് ....DNT TRY TO COPY.

-https://www.marunadanmalayali.com/news/exclusive/neyyattinkara-dysp-b-harikumar-127161------------------------------------------------------------------------------------------------------------------------

LikeReply412hEdited
Sathya Raj
Avane sahayichavarellaam anubhavikkanam.... veettile sthreekal purathurangaruthu...
LikeReply14h
Thomas Jacob
നാട്ടുകാർക്ക് നിയമം അത്ര പിടിയില്ലെന്നു തോന്നുന്നു, സുപ്രീം കോടതിയുടെ പുതിയ നിയമം നടപ്പാക്കാനുള്ള ഏമാന്റെ ശ്രമത്തിനു തടസം നിന്ന നാട്ടുകാർ അകത്താക്കാൻ സാധ്യതയുണ്ട്. വെടിപ്പുരക്ക് തീകൊടുത്തോ നാട്ടുകാർ ?
LikeReply1715h
Sathya Raj
Ente naattil orikkalum undaakkaan saadhyatha ellaatha ee Pennu pidi Police DURANTHA News lum COMEDY kandethaan KOllam sanghee Pradeep num nigalkkum pattunnu...
Doore KNR ulla enikku pattunnilla..... Athaanu VALARNNA SAMSKAARANGAL thammilulla vyathyaasam....
KANNUR ENGANAA..Duranthangal undaakaatha DAIVATHINTE SWANTHAM NAADU...
LikeReply114h
Thomas Jacob
Sathya Raj എന്നിൽ നിന്നും നിങ്ങളിലേക്കുള്ള ദൂരം വളരെ വലിയതാണ് , ഞാൻ ശ്രമിക്കാം നിങ്ങളെപോലെയാകാൻ , പറ്റുമെന്ന് തോന്നുന്നില്ല. ഒരു കാട്ടിൽ ഒരു സിംഹം പോരേ , അതുകൊണ്ടു ഞാൻ ശ്രമിക്കണോ ?
LikeReply514h
Ronald Joseph
No wonder maoists and naxals are getting support from educated class in cities. We have sadachara police to hit innocent people, where are they, they should take care of such policemen.
LikeReply113h
Vaputti Vaputti
Thomas Jacob രായപ്പന്റെ mesaage ഒക്കെ എങ്ങനെ വായിക്കുന്നു.. കണ്ടാലേ തല വേദന വരും
LikeReply610h
Ankur Rawther
Vaputti Vaputti പൊളിച്ചു
LikeReply2h
Sathya Raj
Thomas Jacob ..

ആരോടും പറയരുത് , ഒരു FILM STORY പറയാം ;

ഗുണ്ടാ രാജ് ;
------------------
LIFE ഇൽ, DAD & TEACHERS ...തുടങ്ങിയ ആരും തല്ലേണ്ടി വന്നിട്ടില്ലാത്ത ഒരുവൻ COLLEGE ഇൽ വച്ച് ,ചെറിയ കാര്യങ്ങൾക്കു കുറെ പേരെ തല്ലി .
കണ്ണൂരിൽ വച്ച് , RSS കാർ BIKE അടിച്ചു പൊളിച്ചപ്പോൾ , CASE നു പോകാതെ ,അവൻ ദുഃഖം ഉള്ളിലടക്കി ജീവിച്ചു .
അങ്ങിനെ അവൻ എറണാകുളം വന്ന്, കുറെ തെക്കൻ BOYS ന്റെ കൂടെ താമസിക്കുമ്പോൾ , അവരിൽ ഒരുവനെ 'പെണ്ണ് CASE' ഇൽ DYFI ക്കാർ പിടിച്ചു വച്ചു .
'ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് ' ലെ ശ്രീനിവാസനെ പോലെ ,'ഒരു THRILL' നു VENDI ,അവൻ DYFI ക്കാർ പിടിച്ചു വച്ചവനെ വിടുവിക്കാൻ പോയപ്പോൾ , അവിടുള്ള NEW GEN BOYS MAX കൈകാര്യം ചെയ്‌ത്‌, അവനെക്കൂടി ആ CASE ഇൽ ഉൾപ്പെടുത്തി. പ്രശനം അവിടെ തീർന്നില്ല .CPM കാർ ഇടപെട്ട്‌ , പിറ്റേന്ന് അവന്റെ നാട്ടിലേക്ക് ഈ കാര്യം അറിയിക്കും എന്ന് വന്നപ്പോൾ , 'ഗുണ്ടാ SQUAD' DYSP യുടെ ജീപ്പ് വന്ന് അവനെ പിടിച്ചു കൊണ്ടുപോയി രക്ഷപെടുത്തി .
അവനെ അടിച്ചവർക്കെല്ലാം എവിടുന്നൊക്കെയോ 'വേണ്ടത്ര ' കിട്ടി .
അന്ന് രക്ഷിച്ച ആ DYSP യെ , കുറച്ചു നാൾ കഴിഞ് , 'ആരോ ചിലർ ' മർദിച്ചതിനാൽ ICU ഇൽ ആയി . അവൻ ഒഴികെ ബാക്കി എല്ലാവരും നാടുവിട്ടു .അങ്ങിനെ 'ഗുണ്ടാ SQUAD' ഇല്ലാതായി .

NB:
ഇത് എന്റെ (FILM) കഥയാണ് ....DNT TRY TO COPY.

No comments:

Post a Comment