അയിത്തം -NEW GEN


ആധുനിക ലോകത്തെ  'അയിത്തം ';
--------------------------------------------------------------

മനുഷ്യൻ  ഒരു  സാമൂഹ്യജീവിയാണ് .ജീവിക്കുന്ന  സമൂഹത്തിലെ  ഭൂരിപക്ഷത്തിന്റെ  സ്വഭാവം  അവനെ  സ്വാധീനിക്കുന്നു .

1- നമ്മുടേതല്ലാത്ത  കുറ്റം  കൊണ്ട്  ഓരോ  മതത്തിൽ  ജനിച്ചവരാണ്  നമ്മൾ .SO, കുറ്റങ്ങളില്ലാത്ത  നല്ല  മതം  ഇല്ലാത്തിടത്തോളം  ,'കാര്യമില്ലാതെ' മതം  മാറുന്നവർ  പൊട്ടന്മാരാണ് .

2-'കാറ്റടിച്ചു  കൊട്ടാരം  ഉണ്ടാകും ' എന്ന് വിശ്വസിക്കുന്നവർ  ഇല്ലാത്തതുകൊണ്ട്  തന്നെ , ഇത്രയും സങ്കീർണ്ണമായ  മനുഷ്യശരീരം  ഉണ്ടാക്കിയ  ഒരു  'സംവിധായകൻ' ഉണ്ടെന്നു  വിശ്വസിക്കാം .
അങ്ങിനെ  വിശ്വസിക്കാത്ത  മണ്ടന്മാരായ  നിരീശ്വരവാദികളെ  ഞാൻ  FRIENDS ആക്കാറില്ല .

3- AVG ബുദ്ധിയുള്ളവനെ  പോലും  'ദൈവമില്ലെന്നു' വിശ്വസിപ്പിക്കാൻ  കഴിവുള്ള  ദൈവം  (ആദം -ഹവ്വ-മക്കൾ ) 'BRO-SIS MARRIAGE' ലൂടെയാണ്  ഈ  ലോകത്തെ  ജനങ്ങളെ  ഉണ്ടാക്കിയതെന്ന്  വിശ്വസിക്കുന്നവരെയും  ഞാൻ  അടുപ്പിക്കാറില്ല .

4- രഹസ്യമായി  ചെയ്യുന്ന  2 കാര്യങ്ങളാണ്  വോട്ട്  & പീഡനം . SO, പെണ്ണ്  പിടിയൻ  ജയിക്കുന്ന  നാട്ടിലെ  സ്ത്രീകൾ  പിഴച്ചവരായിരിക്കും . അങ്ങിനെയുള്ള  സമൂഹത്തിലെ  പിഴച്ച  പെണ്ണിനെ  കെട്ടുന്നതിന് കിട്ടുന്ന  'നഷ്ടപരിഹാരം' ആണ്  'സ്ത്രീധനം'.

5- മോശം  നാട്ടിൽ  ദൈവം  ദുരന്തങ്ങൾ  ഉണ്ടാക്കുന്നു .
SO, ദുരന്ത  നാട്ടിൽ  കൂടുതലുള്ള  മതം -പാർട്ടി  തുടങ്ങിയവ ഒക്കെ  മോശം  ആയിരിക്കും .

NB:
പീഡനം , സ്ത്രീധനം , വർഗീയത  ,പോലീസ്  സ്റ്റേഷൻ ,ദുർമരണങ്ങൾ, പ്രകൃതി  ദുരന്തങ്ങൾ  ...തുടങ്ങിയവ  ഇല്ലാത്ത  നല്ല  ജനങ്ങൾ  മാത്രമുള്ള  കണ്ണൂരിലെ  CPM പാർട്ടിഗ്രാമങ്ങൾ  മാത്രമാണ്  'ദൈവത്തിന്റെ  സ്വന്തം  നാട് .'

No comments:

Post a Comment