സത്യ RAJ ഡാ;

സത്യ RAJ ഡാ ;
----------------------
'മണ്ടത്തരം പറയുന്നില്ല ' എന്നത്  ബുദ്ധിമാന്റെയും  ഊമയുടെയും  പൊതു ലക്ഷണമാണ് .

വൈരൂപ്യമില്ലായ്മയാണ്  സൗന്ദര്യത്തിന്റെ  ലക്ഷണം ,

'HOLE ഇല്ലാ'  എന്നതാണ്  നല്ല  WATER TANK ന്റെ  ലക്ഷണം ,

അത്  പോലെ , തെറ്റ്  കണ്ടു  പിടിക്കാൻ  പറ്റാത്ത  എന്റെ  POSTS സത്യം ആയിരിക്കും .

IF A==B, THEN B==A;
....സത്യം  മാത്രം  പറയുന്ന  === പറയുന്നതെല്ലാം  സത്യം  ആകുന്ന ...സത്യ RAJ ഡാ ...

No comments:

Post a Comment