അയ്യപ്പൻ STRIKES AGAIN




😇അയ്യപ്പൻ STRIKES AGAIN;🙏🏾
————————————————-
🔥1-രാഹുൽ - ‘നിരാഹാരം ’ കഴിച്ചോണ്ടിരിക്കുമ്പോൾ ARREST,
അപ്പിയിട്ടാണേലും അമ്പലം അടപ്പിക്കും...🤧
പീഡനം ,
തന്ത്രി കുടുംബം അല്ല പോലും .😪

🔥2- അമ്മാവൻ  മരിച്  ഒരു  വർഷം  തികയുന്നതിനു  മുന്നേ തന്ത്രിമാരും ശബരിമല  വന്നെന്നു  തെളിഞ്ഞു .

🔥3- സന്ദീപ് - love & SEX നു TRY ചെയ്യൽ ,
ആശ്രമം കത്തി ,😓

🔥4- FEMINISTS-🧟‍♂️🤮

മല കയറാൻ വന്നതെല്ലാം LOW CLASS & ന്യൂനപക്ഷ FEMINISTS.
കാണാൻ കൊള്ളാവുന്ന / നല്ല കുടുംബത്തിലുള്ള ആരും FEMINISTS ആകില്ലെന്ന് തെളിഞ്ഞു ..🤪
രഹ്ന ഫാത്തിമ  ജയിലിൽ ,

🔥5- BJP - ☠️

RSS ന്റെ തെറി - അക്രമ ‘നാമ ജപ യാത്ര ‘.
കലാപ ശ്രമം ,
ബെർതെ ഒരു ‘ശവ’ ഹർത്താൽ ,
ശ്രീധരൻ പിള്ള  (BJP PRESIDENT) ‘നുണയൻ’ ആയി .🤪
CRIMINAL വത്സൻ & TEAM അമ്പലത്തിൽ ഗുണ്ടകളെ നിയന്ത്രിച്ചു ,

പോലീസിനെ  പോലും  അനുസരിക്കാത്ത  അക്രമണകാരികൾ , RSS CRIMINAL വത്സൻ തില്ലങ്കേരി  പറയുന്നതെല്ലാം  അനുസരിച്ചതിൽ  നിന്ന്  തന്നെ  ,അക്രമണകാരികൾ  എല്ലാം  RSS കാരാണെന്നു  പോലീസ്  തെളിയിച്ചു .

50 തികയാത്ത  ശശികല  BJP ആയി  നിന്ന്  ,ചുളുവിൽ ശബരിമലയിൽ  കയറി  സ്ത്രീപ്രവേശം  നടപ്പാക്കി .
ജനനത്തീയതിയുടെ  PROOF കാണിക്കാതെ  നാട്ടിലേക്ക്  ഓടിപ്പോയി .

'അമ്മ  മരിച്ചിട്ട് ഒരു  വര്ഷം  തികയാതെ  സുരേന്ദ്രൻ  ശബരിമലയിൽ  കയറി  ആചാരം  ലംഘിച്ചു .
ഇരുമുടിക്കെട്ട്  2 പ്രാവശ്യം  നിലത്തിട്ടു .
മറ്റൊരു  CASE ഇൽ  ജയിലിൽ  ആയി .

BJP നേതാവ് 'ബഡായി' രാധാകൃഷ്ണൻ  NEW ട്രോളൻ  ആയി .

മണൽ  രാധ  ക്രി - കറുത്ത  മന്ത്രി എന്ന്‌ പറഞ്ഞു ,

'ഹരിവരാസനം' എന്നതിന്  'ഗിരിവരാസനം' എന്ന്‌  പറഞ്ഞ  BJP യുടെ  ഏക  MLA ആണ്  രാജേട്ടൻ ,

'തള്ളന്താനം'  CAR തള്ളി  വന്നു , കക്കൂസ്  നോക്കി  പോയി .

കക്കൂസ്  വായൻ PC BJP യിലേക്ക് ,

കീഴാറ്റൂർ ISSUE യിൽ BJP ചതിച്ചെന്നു തെളിഞ്ഞു ,


🔥6- CONGRESS - 🐕

ബാബ്‌റി മസ്ജിദ് തകർക്കാൻ കൂട്ട് നിന്ന് , വർഗീയ BJP ക്കു ഭരിക്കാൻ അവസരം ഉണ്ടാക്കിയത് സോണിയ & TEAM ആണ് .
അന്ന് ,
‘ന്യൂനപക്ഷം + വിവരമുള്ള ഹിന്ദു വോട്ട് കൊണ്ട് എപ്പോഴും ജയിക്കാം’ എന്നതായിരുന്നു കോൺഗ്രസിന്റെ കണക്കു കൂട്ടൽ .
ഇപ്പോഴും അവർ വർഗീയ BJP യുടെ പ്രവർത്തനങ്ങൾക്കു കൂട്ട് നില്കുന്നു .

1- പത്തനംതീട്ട , രാമൻ നായർ ( CONGRESS leader ) BJP ആയി,
2- PKD , CONGRESS Counselor BJP ആയി.,
3- വയനാട്  MP മരിച്ചു ,
ശബരിമല  കയറാൻ  വിഷമം  ആയതുകൊണ്ട്  UDF നേതാക്കൾ  തിരിച്ചു  പോയപ്പോൾ , അന്ന്  തന്നെ  വയനാട്  MP മരിച്ചു .

മഞ്ഞൾ  ശോഭ - ട്രൗസർ ഊരി...ഉണ്ണിത്താൻ ..( CONGRESS സംസ്കാരം  ഡാ )

ശബരിമല ISSUE ഇൽ ബെർതെ BJP യെ SUPPORT ചെയ്ത കുഞ്ഞാപ്പ പാർട്ടി അനുഭവിക്കുന്നു ...👇🏼🤪😇👌

3- മഞ്ചേശ്വരം മു .ലീഗ് MLA മരിച്ചു ,
4- അഴീക്കോട് , മു .ലീഗ് MLA യെ വർഗീയനാക്കി - അയോഗ്യനാക്കി .

🔥7- CPM -😎

ഒറ്റ വാക്കു - ഒറ്റ DAD === KNR COMRADE പിണറായി വിജയൻ === പ്രസംഗിക്കുമ്പോൾ  TCR പൂരം ...☝🏽🤪

ആചാര ലംഘകരെ ARREST ചെയ്ത്  LDF GOVT വിശ്വാസികളോടൊപ്പമെന്ന്  തെളിയിച്ചു .😎

പണ്ട്  CPM കാരെ  അടിച്ച  SP യെ  ഇന്ന് കോടതി  വിമർശിച്ചു .

....to be continued ☝🏽👌🤪
😇....GOD S HERE, being a COMRADE...🔥

No comments:

Post a Comment