സുരേന്ദ്രനെ അയ്യപ്പൻ അനു -ഗ്രേ -ഹി -ചിരിക്കുന്നു ..;
------------------------------------------------------------------------------------
1- 'അമ്മ മരിച്ച ദുഃഖം മനസ്സിൽ ഒതുക്കി ഒരു വര്ഷം കഴിയുന്നതിനു മുന്നേ മലക്ക് വന്നു ,
2- പോലീസ് പിടിക്കാതിരിക്കാൻ കരടിയുള്ള കാട്ടിലൂടെ ഒളിച്ചു പോയി ,
3- 41 ദിവസം വ്രതമെടുത്തിട്ടും താടി വന്നില്ല ,
4- കന്നി അയ്യപ്പന്മാർ എടുക്കുന്ന ചുവന്ന നിറമുള്ള ഇരുമുടിക്കെട്ടു എടുത്തു ,
5- പോലീസ് പിടിച്ചപ്പോൾ ,'എന്നെ കൊന്നോളൂ , എന്നാൽ ഇരുമുടിക്കെട്ടു തൊടരുത് ' എന്ന് തമിഴ് സിനിമ STYLE ഇൽ CAMERA ക്കു മുന്നിൽ DIALOGUE പറഞ്ഞു,
6 - പോലീസ് ജീപ്പിൽ കയറുമ്പോൾ 2 പ്രാവശ്യം ഇരുമുടിക്കെട്ടു നിലത്തിടുന്നത് CC TV ഇൽ ജനങ്ങൾ കണ്ടു,
7- മൽസ്യം കഴിച്ചതെന്ന് MEDICAL TEST RESULT,
8 - 'ഉള്ളി STYLE ' ....TROLLeRSS == .... JokeRSS ഡാ .... ,
9- പഴേ CASE ഇൽ ജാമ്യം കിട്ടാത്തതുകൊണ്ട് ജയിലിൽ കിടന്നു തന്നെ വ്രതമെടുത്തു ദൈവകാര്യങ്ങളിൽ മുഴുകാം ,
10- പുറത്തു വന്നാൽ തന്നെയും ശബരിമലയുള്ള AREA ഇൽ പോകാൻ പാടില്ലാത്തതുകൊണ്ടു ,
ആചാരലംഘനം ആകാതിരിക്കാൻ ഇരുമുടിക്കെട്ടു കയ്യിൽ തന്നെ സൂക്ഷിച്, അടുത്ത വര്ഷം ശബരിമലദർശനകാലം വരുന്നത് വരെ വ്രതമെടുത്തു ജീവിക്കാം ....,
...മുജ്ജന്മമ സുകൃതം ...മിക്കവാറും സുരേന്ദ്ര സ്വാമികളെ BJP ക്കു നഷ്ടപ്പെടും ...
...അയ്യപ്പൻ ഡാ ...
https://www.marunadanmalayali.com/news/special-report/k-surendran-128950
https://www.marunadanmalayali.com/news/special-report/k-surendran-released-from-jail-130668

No comments:
Post a Comment