കറുപ്പിന് 7 അഴക് ഡാ






കറുപ്പിന് 7 അഴക് ഡാ ; എങ്കിലും കെട്ടാൻ വെളുത്തവൾ തന്നെ വേണം ....
-----------------------------------------------------------------------------------------------------------------------
മോശം തൊഴിൽ ചെയ്യുന്നവൻ താഴ്ന്ന ജാതി ,എന്ന ജാതിവ്യവസ്ഥയുടെ അടിസ്ഥാനം കുലത്തൊഴിൽ ആണല്ലോ .
ഇന്ന് ആരും കുലത്തൊഴിൽ ചെയ്യാത്തതുകൊണ്ടു ,തൊഴിൽ നോക്കി ആൾക്കാരെ വിലയിരുത്താൻ കഴിയില്ല. SO ,വർഗീയ BJP ഉള്ള നാട്ടിൽ വർണ വിവേചനനമാണ് വരാൻ പോകുന്നത് .

ഈയിടെ BJP നേതാവ് രാധ ക്രി ..: " മന്ത്രി കറുത്തവനായതുകൊണ്ടാണ് SP യതീഷ് പുശ്ചിച്ചതു ", എന്ന് പറഞ്ഞിരുന്നു ....അങ്ങിനെ മനസ്സിൽ ഉള്ളത് പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു .
'കൃഷ്ണൻ കറുത്തിട്ടാണ് , പ്രസിഡന്റ് ദളിതനാണ് ', എന്നൊക്കെ അവർ ഇടക്കിടെ പറയുന്നത് തന്നെ തങ്ങളുടെ 'നിറം ' ഓരോരുത്തരെയും ഓർമിപ്പിക്കാനാണ്.
SO, BJP AREA യിലെ 'കറുത്ത ' BJP ക്കാർ അനുഭവിക്കാൻ തയ്യാറായിക്കോളു .....

No comments:

Post a Comment