പ്രതികാരം

'പ്രതികാരം' ...കണ്ണൂർ  STYLE ;
---------------------------------------------

1-
 5 സഖാക്കളെ  കൊന്ന MVR ന്റെ  HOSPITAL പിടിച്ചെടുത്തു ,
അവന്റെ  പാർട്ടിയെ  തകർത്തു ,
മകന്  MLA SEAT കൊടുത്തു  തോൽപ്പിച്ച്  നാണംകെടുത്തി ,
ചത്തതിന്  ശേഷം  'സഖാവ് ' എന്ന്  വിളിച്ചു .

2-
 സഖാക്കളെ  അടിച്ച  SP യതീഷിനെ  ശബരിമലയിൽ  കൊണ്ടുവന്നു  പണി  കൊടുത്തു ,

3-
 കാര്യം  കാണാൻ  എന്തും  ചെയ്യുന്നവരുടെ  (ഉമ്മൻ -കോട്ടയം ) നാട്ടുകാരനായ , വർഗീയവാദിയായ  'ഹിന്ദു  പാർലമെന്റ്' നേതാവായ  സുഗതനെ തന്നെ  'വനിതാ  മതിൽ' നടത്താൻ ഏൽപിച്ചു ....,അവന്റെ  കാര്യം  അവന്റെ  ആൾകാർ  തന്നെ  നോക്കിക്കോളും ...,

4-
 ഉദ്ഘാടനം  നടത്തി  നടന്ന  ഉമ്മനെ മെട്രോ  & എയർപോർട്ട്  ഉദ്ഘാടനകൾക്കു  ക്ഷണിച്ചില്ല .

.....REVENGE ഡാ ....KNR COMRADES ഡാ ....

NB:

'നിപ' ക്കു ശേഷം 'കോംഗോ' പനിയും 'മലംപുറം' തന്നെ വന്നു .....

 'ഡോങ്കി പനി' പിടിച് ഫ്രാങ്കോ ചാകാൻ  കിടക്കുവാണ്  പോലും .....ദൈവം  ഡാ ...

....മിക്കവാറും  ഞാൻ  സിരിച്ചു  സിരിച്ചു  ചാകും ...


https://southlive.in/newsroom/kerala/bishop-franko-mulaykkal-hospitalised-treatment-for-dengue/?fbclid=IwAR0ipDARsn84NP_NIPVqEsniijGf8lhCKfP_oBFd-YqUGJqSRaDaCqAWUkI


No comments:

Post a Comment