ദൈവം ഡാ

ദൈവം  ഡാ  ,,,,
---------------------
11 കെട്ടിയവനും  വേശ്യയെ  രക്ഷിച്ചവനും  , അവർ  ജീവിച്ച  സംസ്കാരത്തിലെ  ഏറ്റവും  നല്ലവരായിരിക്കാം . അതുകൊണ്ടാണ്  അവർ ജീവിച്ച   സമൂഹം   അവരെ  ദൈവത്തെ  പോലെ  കണ്ടത് .
എന്നാൽ , 'രാമനെ  പോലെ  'ഒരു  ഭാര്യ മാത്രം'  , എന്നത്  മാതൃക  ആക്കണമെന്ന്  പറയുന്ന നല്ല ഭാരതീയ  സംസ്കാരത്തിൽ ജീവിക്കുമ്പോൾ , മോശം   സംസ്കാരത്തിലെ 'ആചാരങ്ങൾ', 'മതവിശ്വാസം' എന്ന പേരിൽ പിന്തുടരുന്നത് മൗഢ്യമാണ്.

SO ,എല്ലാ മതങ്ങളും നല്ലതാണെന്നു പറയുന്നവർ ,

1-
  ഈയിടെ ഉണ്ടായ പ്രളയത്തിൽ , മതപുരോഹിതരുടെ  'മോശം' വാർത്തകൾ  വന്ന  സ്ഥലങ്ങളിൽ  മാത്രം  ദൈവം , 'പ്രകൃതി  ദുരന്തങ്ങൾ' ഉണ്ടാക്കിയത്  എന്ത്  കൊണ്ടെന്നും ,

2-
80% ഹിന്ദുക്കൾ  ഉള്ള  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  മാത്രം  ഒരിക്കലും  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാകാത്തതെന്തുകൊണ്ടെന്നും ?

 മനുഷ്യന്  മനസ്സിലാകുന്ന  വിധത്തിൽ , അടുത്തിടെ ഉണ്ടായ സംഭവങ്ങൾ  ഉദാഹരണമായി പറഞ്ഞു തരിക.


NB:

വികസനം , പുരോഗമനം  എന്നൊക്കെ  പറഞ് മോശം  സംസ്കാരത്തിൽ  ഉണ്ടായ  മതാനുയായികളെ  നാട്ടിലോട്ട്  അടുപ്പിച്ചാൽ  , നാടിന്റെ  വില  പോകും  എന്ന്  ഇനിയെങ്കിലും  തിരിച്ചറിയുക .

വികസനക്കാരൻ  ഉമ്മന്റെ  കുമ്പസാര  പീഡന  നാട്ടിൽ  ദൈവം  ദുരന്തങ്ങൾ  ഉണ്ടാക്കി  വികസനം  എല്ലാം  നശിപ്പിച്ചെന്നു  പറയാൻ  പറഞു🤪...

...GOD S NOT AN ED888....

No comments:

Post a Comment