CPM V/S CRIMNALS

CPM V/S CRIMNALS...;
--------------------------------
ലോകത്തെവിടെയും അനീതിക്കെതിരെ പ്രതികരിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ.
അതുകൊണ്ടുതന്നെ മനസ്സിൽ കള്ളത്തരം ഉള്ളവർ , പോലീസ് നെ പേടിക്കുന്ന കള്ളനെ പോലെ കമ്മ്യൂണിസ്റ്റ് വിരോധി ആയിരിക്കും.
കണ്ണൂരിലും SAME ISSUE ആണ് ....
BUT, കണ്ണൂർ  ആണുങ്ങളുടെ  നാടായതുകൊണ്ടു , 'ഗുണ്ടാ' എന്ന് പറഞ്ഞാൽ  പിള്ളേർ  കാലൊടിക്കും  എന്നറിയാവുന്നവർ ....RSS എന്ന്  പറഞ്ഞു  ,രാഷ്ട്രീയ  പ്രശനം  എന്ന  പേരിൽ  ചാകാതെ  പേടിച്ചു  ജീവിക്കുന്നു ...

...ചെങ്കോട്ടയായ കണ്ണൂരിൽ മറ്റുപാർട്ടിക്കാരെ ഇടക്കിടെ കൊല്ലുന്നത്, അവർ CPM ന്റെ വോട്ട് കുറയ്ക്കും എന്നതിനല്ലെന്നു ഉറപ്പാണല്ലോ...

https://www.marunadanmalayali.com/news/investigation/murder-of-cpm-leader-133040

No comments:

Post a Comment