KANNUR AIRPORT -HISTORY

https://localnews.manoramaonline.com/kannur/local-news/2018/12/09/kannur-airport-new.html?fbclid=IwAR0Z-MQLQYl4_xlo6v2PJRDZr3nc763Kw1d-dbv0h7-RhuxdipP004VPHlI

Ajaya Kumar
കേരള മുഖ്യമ ന്ത്രി യായിരിക്കെ ഇ കെ നായനാരുടെ നിരന്തരമായ ആവശ്യത്തെ തുടര്ന്നായിരുന്നു ദേവഗൗഡ മന്ത്രി സഭയിലെ വ്യോമയാന മന്ത്രി സിഎം ഇബ്രാഹിം 1996 ഡിസംബര് 21 ന് കണ്ണൂര്വിമാനത്താവളം പ്രഖ്യാപിച്ചത്. തുടര്ന്ന് നായനാര് മന്ത്രിസഭ 1998 ല്പദ്ധതി നടത്തിപ്പിനായി കിന്ഫ്ര യെ ചുമതലപ്പെടുത്തുകയും ഭൂമി ഏറ്റെടുക്കല് നടപടി ആരംഭിക്കുകയും ചെയ്തു.

എന്നാല് സര്ക്കാര് മാറിയതോടെ പദ്ധതി മന്ദഗതിയിലായി. പിന്നീട് വന്ന ആന്റണി സര്ക്കാര് വിമാനത്താവളമെന്ന സ്വപ്‌നത്തിന്റെ ചിറകരിഞ്ഞു. നിര്മ്മാണ പ്രവര്ത്തനങ്ങള് നിര്ത്തിവെക്കാന്ഉത്തരവിട്ടു. കണ്ണൂരില് ഒരു എയര്പോര്ട്ടിന്റെ ആവശ്യമില്ലെന്നും ഇതിനായി ഏറ്റെടുത്ത ഭൂമി പാട്ടത്തിനു കൊടുക്കണമെന്നുമായിരുന്നു ആന്റണിയുടെ നിലപാട്. 2006 ല് വിഎസ് അച്യുതാനന്ദന് മന്ത്രിസഭ അധികാര മേറ്റെടുത്തതിനെ തുടര്ന്ന് ഭൂമി ഏറ്റെടുക്കല് പുനരാരംഭിച്ചു. 2010 ഡിസംബറില് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പദ്ധതിക്ക് തറക്കല്ലിട്ടു.

വീണ്ടും ഭരണം മാറിയപ്പോള് നിര്മ്മാണ പ്രവൃത്തികള്മന്ദഗതിയിലായി. ഉമ്മന് ചാണ്ടിയുടെ യുഡിഎഫ് സര്ക്കാരിന്റെ അവസാനക്കാലത്ത് ഡയറക്റ്ററേറ്റ് ജനറല് ഓഫ് സിവില്ഏവിയേഷന്റെ ക്ലിയറന്സ് ലഭിക്കുകയും 2014 ഫെബ്രുവരിയില്പൂർത്തിയാകാത്ത റണ്വേ പേരിന് ഉദ്ഘാടനം നിര്വ്വഹിക്കുകയും ചെയ്തു. പിന്നീട് 2016 ല് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നേതൃത്വത്തില്പണി ഒന്നുമാകാതെ തന്നെ ഒരു ഉത്ഘാടനം നടത്തിയിരുന്നു. എന്നാല്വിമാനത്താവളത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള യുഡിഎഫ് നടപടിയാണതെന്ന വിമര്ശനം അന്നേ ഉയർന്നിരുന്നു.

പിണറായി സർക്കാർ വന്നതിന് ശേഷമാണ് പണികൾ വേഗത്തിലായതും ഭൂരിപക്ഷം പണികളും നടത്തിയതും


LikeReply14h
Mithun Kalathingal
ലേഖകന്റെ ശ്രദ്ധയ്ക്. .
കേരളത്തിൽ ഒരു തുള്ളി ചോര വീഴാതെ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് കണ്ണൂർ എയർപോർട്ടിന് VS ന്റെ കാലത്ത്..
റഡറോ ബിൽഡിങ്ങോ റോഡോ എന്തിന് റൺവേ പോലുമില്ലാത്തപ്പോൾ കണ്ടം വഴി ഉത്ഘാടിച്ചത് ഉമ്മൻ. .😂😂
ഗെയിൽ പണി തുടങ്ങിയത് ഉമ്മൻ പണി നിർത്തിയതും ഉമ്മാന്റെ കാലത്ത് ഇപ്പൊ പണി നിർത്തിയേടത് തുടങ്ങിയത് പിണറായി ..👍
സിറ്റി ഗ്യാസ് പദ്ധതിയ്ക് ടെൻഡർ വിളിച്ചത് ഓർമിപ്പിക്കുന്നു 🙏
കേരളത്തിലെ വികസന പാർട്ടിയായ ലീഗിന്റെ നാട്ടിൽ ഹൈവേ സ്ഥലമെടുപ്പ് നിന്നപ്പോൾ അത് പൂർത്തിയാക്കിയത് പിണറായി. .👍
തലശേരി-മാഹീ , ആലപ്പുഴ, കൊല്ലം ബൈപാസ്സുകൾ തുടങ്ങിയതും ഇനി പൂർത്തിയാക്കാൻ പോകുന്നതും പിണറായി..👍
സാക്ഷരതാ മിഷൻ പൂർത്തീകരിച്ചത് നായനാർ 👍
ജനകീയാസൂത്രണം നടപ്പാക്കിയത് നായനാർ. 👍
ഇന്ത്യയിലെ ആദ്യ IT പാർക്ക് കൊണ്ടുവന്നത് നായനാർ 👍
കുടുംബശ്രീ, ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണത്തിന്റെ അമരക്കാരൻ നായനാർ 👍
കണ്ണൂർ ഐര്പോര്ട്ടിന്റെ സ്ഥലമെടുപ്പ് പൂർത്തിയാക്കിയത് VS👍
രണ്ടര വർഷത്തിനുള്ളിൽ ടെക്നോപാർക്കിൽ വന്നത്ടെക് മഹിന്ദ്ര ,മൈക്രോസോഫ്റ്റ് നിസ്സാൻ RD ഹബ്, ടോറസ് ..കഴിഞ്ഞ 5കൊല്ലം പേരുള്ള ഒരു കമ്പനിയും വന്നില്ലെന്ന് അറിയണം👍
ഭൂപരിഷ്കരണ ബില് കൊണ്ടുവന്നത് EMS👍
വിദ്യാഭാസ ബില് കൊണ്ടുവന്നത് EMS👍
കോഴിക്കോട് ബൈപാസിലെ രണ്ടു ഓവർബ്രിഡ്ജുകൾ പണി പൂർത്തിയായി ഉത്ഘാടനത്തിന് കാത്തു നില്കുന്നു.👍
.......
ഒരു നുണ കുറെ കേട്ടാൽ ഒരുപക്ഷെ മറുനാടന് സത്യമാകും, ജനത്തിന് അതല്ല..

No comments:

Post a Comment