ORE POLE

  'അദ്വൈതം';
-----------
ഒരേ  പോലുള്ള  കാര്യങ്ങൾ  ഒരുമിച്ചു  കാണിച്ചു , അതിലുള്ള  വ്യത്യാസം  വേർതിരിച്ചറിയാൻ  ജനങ്ങളെ ദൈവം  സഹായിക്കാറുണ്ട്‌ .

എന്റെ  ചെറുപ്പകാലത്തെ  ഡയാന  രാജകുമാരി  ACCIDENT ഇൽ മരിച്ചപ്പോൾ ,ലോകത്തിന്റെ  കൂടെ  BBC കണ്ടു  എന്റെ  നാടും  കരഞ്ഞു .
ഡയാനയുടെ  'ദീനാനുകമ്പ'  മാധ്യമങ്ങൾ  വാഴ്ത്തിപ്പാടി ...

ഡയാന -Date of death: 31 August 1997,

മദർ  തെരേസ- Date of death: 5 September 1997.

അങ്ങിനെ വെറും 5 ദിവസം  കഴിഞ്ഞപ്പോഴേക്കും  ദീനാനുകമ്പയ്ക്കു  ലോകപ്രസിദ്ധിയാര്ജിച്ച  മദർ  തെരേസ  മരിച്ചു .
ഡയനാക്കു വേണ്ടി  കരഞ്ഞു തളർന്ന ലോകം  മദറിന്റെ  മരണം  'വേണ്ടരീതിയിൽ' പരിഗണിച്ചില്ല .
ലോകം  മുഴുവൻ  വെറും  'അനുശോചന പ്രഹസനങ്ങൾ' മാത്രം ....

മദറിന്റെ  മരണം  ഒരു  2 ആഴ്ചയെങ്കിലും  കഴിഞ്ഞിരുന്നേൽ  ഇതിനേക്കാൾ  പ്രതികരണം  ഉണ്ടായേനെ .

( അതുവരെ  മദർ  തെരേസയെ  ബഹുമാനത്തോടെ  കണ്ടിരുന്ന  എന്റെ  മനസ്  മാറി ....)


-------------------------------------------------
2016 FEB VALENTINES DAY,

2018 JUN 18 NU


https://www.facebook.com/kavitha.jayarajan/posts/1722152114546539


https://www.manoramanews.com/news/spotlight/2018/06/20/interview-with-kavitha-j-kalloor.html

DEC 10- SUICIDE ATTEMPT, PIRAVAM CHURCH,

DEC 13- CATHOLIC PRIEST SUICIDED TVM,..LOW CLASS AREA..,
      - SABARIMALA DEVOTEE SUICIDED,..LOW CLASS BJP AREA,
      - 10 PEOPLE LEFT INDIA FOR ISIS,FROM KANNUR, AZHEEKKODU,
        ...MU-LEEGU & LOW CLASS BJP AREA,

No comments:

Post a Comment