മോശം അദ്ധ്യാപകൻ ;👹🙈
———————————
മനുഷ്യനെ ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു നേർവഴി നടത്താനാണ് ഓരോ സംസ്കാരത്തിന്റെയും നിലവാരത്തിലുള്ള മതങ്ങൾ ഉണ്ടായിട്ടുള്ളത് .
ഒരു മതത്തിൽ ആത്മഹത്യ കുറയുന്നത് ആ മതത്തിന്റെ ഗുണം തന്നെയാണ് .👌
പീഡനം , മയക്കുമരുന്ന് ... പോലുള്ള മോശം CASE കളിൽ കൂടുതൽ പ്രതികൾ ആ മതക്കാർ തന്നെ ആകുന്നുവെങ്കിൽ , ആ പീഡന പ്രതിയെ മതം പഠിപ്പിച്ചവനെയും ‘കൂട്ട് പ്രതിയാക്കി’ ജയിലിൽ അടക്കുക .
.....☝🏽😎
കുഞ്ഞാപ്പ , ഉമ്മൻ , ഫ്രാങ്കോ ... kee jai...🤪
https://www.marunadanmalayali.com/news/judicial/13-year-old-child-raped-in-kasargod-133071
No comments:
Post a Comment