സ്ത്രീധനം

സ്ത്രീധനം  ; തെക്കൻ  ആചാരം  ...കണ്ണൂരിൽ  അനാചാരം ..;
----------------------------------------------------------------------------------------
സ്വയം  മോശമാണെന്നു  ബോധ്യമുള്ളവരായ  സ്ത്രീകൾ , ആണിനെ  പോലെ അന്യനെ മുഖം  കാണിക്കുന്നതും  അമ്പലത്തിൽ  പോകുന്നതും  തെറ്റാണെന്നു  കരുതുന്നവരായിരിക്കും .

അത്  പോലെ  ഉള്ള  മറ്റൊരു  കാര്യം  ആണ്  'സ്ത്രീധനം'.
പീഡനം  ഉള്ള  നാട്ടിലെ  മോശം  പെണ്ണിനെ  കെട്ടുമ്പോൾ  ആണിന്  കിട്ടുന്ന  'നഷ്ടപരിഹാരം ' ആണ്  സ്ത്രീധനം .
സ്വയം  പിഴയാണെന്നു  ബോധ്യമുള്ള  സ്ത്രീകൾ  , ആണിനെ  സന്തോഷിപ്പിക്കാൻ  വീട്ടുകാരുടെ  കയ്യിൽ  നിന്നും  കണക്കു  പറഞ്ഞു  സ്ത്രീധനം  വാങ്ങുന്നു   .
ദൈവം  ശപിച്ച  മോശം  ജനങ്ങളുള്ള  തെക്കൻ  കേരളത്തിൽ  'സ്ത്രീധനം ' വാങ്ങുന്നത്  ആണിന്റെ  'അവകാശം ' ആണെന്നപോലൊരു  ആചാരമായി  മാറിയിരിക്കുന്നു .

പീഡനം  ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലെ  നല്ല  സ്ത്രീകൾ , സ്ത്രീധനം  ചോദിച്ചവനെ   അടിച്ചോടിക്കും .

NB:
എപ്പോൾ  വേണമെങ്കിലും  കൊല്ലപ്പെടാം  എന്നുള്ളതിനാൽ  കണ്ണൂരിൽ  BJP ക്കാർക്ക്  പെണ്ണ്  കിട്ടില്ല ....SO, കണ്ണൂരിൽ  ഒരിക്കലും  മോശം  ജനങ്ങൾ  ഉണ്ടാകില്ല ....കണ്ണൂർ  എന്നും  CRIMINALS ന്റെ  പേടിസ്വപ്നമായി  ചുവന്നു  തന്നെ  ഇരുന്നുകൊണ്ട്  കേരളം  ഭരിക്കും ...

....GOD S HERE, BEING A COMRADE....

No comments:

Post a Comment