പീഡന നാട്ടിലെ പെണ്ണ് === സ്ത്രീധന നാട്ടിലെ പെണ്ണ്

 

പീഡന  നാട്ടിലെ  പെണ്ണ്  === സ്ത്രീധന  നാട്ടിലെ  പെണ്ണ് ;
--------------------------------------------------------------------------------
സാഹചര്യങ്ങൾ  അനുകൂലമായാൽ  ആണിന്  വികാരം  ഉണ്ടാകും . പട്ടിയെ പോലെ വികാരം നിയന്ത്രിക്കാൻ കഴിയാത്തവരും ഉണ്ട്. എന്നാൽ , പെണ്ണിന്  വികാരം  നിയന്ത്രിക്കാൻ  കഴിയും .
പീഡനങ്ങൾ  പുറത്തറിയുമ്പോൾ  പെണ്ണിനോട് പരിഹാസവും  ,ആണിനോട്  അസൂയയും  തോന്നുന്ന  ഒരു  സമൂഹമാണ്  ഇന്ന് കേരളത്തിൽ  ഉള്ളത് .
SO, എന്തിലും പെണ്ണിനുമേൽ കുറ്റം ആരോപിക്കുന്ന നാട്ടിൽ , പീഡനങ്ങൾ  പെണ്ണ്  സഹിക്കുകയാണ്  ചെയ്യുക .
എന്നിട്ടും  പീഡനവാർത്തകൾ  പുറത്തു  വരുന്ന  നാട്ടിൽ  ധാരാളം  'രഹസ്യ  പീഡനങ്ങൾ' നടക്കുന്നുണ്ടെന്നാണർത്ഥം .
പെണ്ണ്  പിടിയന്മാർ  നേതാക്കളായുള്ള  UDF നു  വോട്ട്  കൊടുക്കുന്നവർ  എല്ലാം  തന്നെ  പീഡനം  എന്നത്  ഒരു  വ്യക്തിപരമായ  കാര്യം  മാത്രം  ആയി  കാണുന്നവരായിരിക്കും .
' ആദം -ഹവ്വ -BRO-SIS MARRIAGE STORY' വിശ്വസിക്കുന്നവർ  കൂടുതലുള്ള  'പീഡന  സമൂഹം ' എപ്പോഴും ,സ്വന്തക്കാരെന്ന  പോലെ  ഉമ്മനടിക്കാരെ  ജയിപ്പിക്കുന്നു .
ഇങ്ങനെയുള്ള  സമൂഹത്തിൽ  ജീവിക്കുന്ന  പെൺകുട്ടികൾ , ചെറുപ്പം  മുതലേ  അടുത്തറിയുന്നവരുടെ  പീഡനങ്ങൾ  സഹിക്കുന്നവരായിരിക്കും .
SO, വഴിയിൽ കണ്ട ഏതോ  ഒരു അലവലാതി  , 'പ്രേമം'  എന്നൊക്കെ  പറയുമ്പോൾ  ,തന്റെ  ശരീരത്തെ  മാത്രമല്ല  മനസ്സിനെയും  ഇഷ്ടപ്പെടാൻ  ആളുണ്ടെന്ന്  തിരിച്ചറിയുന്ന  പെണ്ണ് , തന്നെ  പീഡിപ്പിക്കുന്നവരെ  ഉപേക്ഷിച്  ,ഇഷ്ടപ്പെടുന്നവന്റെ  കൂടെ  പോകുന്നതാണ്  'ഒളിച്ചോട്ടം '.
വിവാഹപ്രായം  ആയിട്ടില്ലാത്ത  പെൺകുട്ടികളുടെ  മിക്കവാറും  ഒളിച്ചോട്ടങ്ങളും , തന്നെ  രഹസ്യമായി  പീഡിപ്പിക്കുന്നവരോടുള്ള  ദേഷ്യം  കാണിക്കലാണ് .

EXAMPLE :
DAD കാണാൻ  വേണ്ടിയാണ് , DAD ന്റെ  ഗൺമോനെ തന്നെ  'കളിക്കൂട്ടുകാരൻ ' ആയി  SELECT ചെയ്തത് , അല്ലാതെ  നാട്ടിൽ  വേറെ  ആണുങ്ങളെ  കിട്ടാഞ്ഞിട്ടല്ലെന്നു  പറയാൻ  പറഞ്ഞു .

https://www.marunadanmalayali.com/news/special-report/tarsan-appu-136458

No comments:

Post a Comment