CASTE’ MANIA;

‘CASTE’ MANIA;
———————-

പണ്ട് , തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ‘ജാതി’ നോക്കി , ഇന്ന് ഒരാളെ വിലയിരുത്താൻ കഴിയില്ലെങ്കിലും ,
ഒരു മതത്തിൽ പെട്ടവരുടെ സാമ്പത്തിക - സാമൂഹ്യ നിലവാരം ജാതിയിലൂടെ മനസ്സിലാക്കാം .
ഒരേ ജാതിയിലുള്ളവർ എല്ലാ കാര്യങ്ങളിലും ഏകദേശം ഒരേ നിലവാരം ഉള്ളവരായിരിക്കും.
അതുകൊണ്ടാണ് നേരിട്ടറിയാത്തവർ ‘ജാതി ‘ നോക്കി വിവാഹം കഴിക്കുന്നത്.

പിണറായി വിജയൻ - CM,
Place - പിണറായി,
Caste- വടക്കൻ തീയൻ,
കാസ്റ്റ് Job - തെങ്ങു ചെത്ത് ,
ചെയ്ത ജോലി - നെയ്ത്തു ,,
Politics - CASTE ഇല്ലാത്ത COMMUNIST.

മോഡി - PM,
Place - ഗുജറാത്ത് ,
Caste - കഞ്ഞി,
Caste Job- എണ്ണ ഉണ്ടാക്കൽ ,
ചെയ്ത Job- TEA MAKER,
Politics- CASTE ഉൾപ്പെടുന്ന ഹിന്ദുയിസം ,

അമൃതാനന്ദമയി ( സുധാമണി ),
Place- കൊല്ലം കടപ്പുറം ,
Caste- മുക്കുവ ,
Caste Job- മീൻ പിടിക്കൽ ,
ചെയ്ത Job- black magic,
Politics- Supporting CASTE Party.

പിണറായിയെ ‘ചെത്തുകാരൻ’ എന്ന് വിളിക്കുന്നവർ ,
മോഡിയെ ‘എണ്ണക്കാരൻ’ ,
അമൃതയെ ‘മീൻകാരി’ എന്നും വിളിക്കണം ....😀
പിണറായി പോലെ ഒരു PLACE മാത്രം ആണ് കൊല്ലം ‘കടപ്പുറം ..’😆

Moreover,
‘ജാതി & മതം’ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് ആയി ജീവിക്കുന്ന ഒരാളുടെ ‘ജാതി ’ പറയുന്നത് മാന്യതയല്ല ..

എന്നാൽ ,
‘ജാതി - മത വ്യവസ്ഥയിൽ’ അഭിമാനിക്കുന്നവരാണ് വർഗീയം പറഞ്ഞു ജയിക്കുന്ന BJP യെ SUPPORT ചെയ്യുക .
So , BJP SUPPORTERS ന്റെ ജാതി പറയുന്നത് അവർക്കു അഭിമാനം ഉണ്ടാക്കുമെന്ന് ഉറപ്പാണല്ലോ ...🤪..
So plzzz👆🏽😃👌

No comments:

Post a Comment