2001-
‘ചിന്നത്തമ്പി ’ എന്ന FILM ഇൽ മന്ദബുദ്ധിയെ പ്രേമിച്ചപ്പോൾ മുസ്ലിമായ ഖുശ്ബുവിന് അമ്പലം പണിതു .

സാധാരണ മനുഷ്യന് ചെയ്യാൻ കഴിയാത്തതു ചെയ്യുന്നവരെ ‘ദൈവം’ ആയി കണക്കാക്കാറുണ്ട് .
അമ്പലം എന്നാൽ ഇത്രയേ ഉള്ളു .
പ്രാര്ഥിക്കുന്നവന് ഗുണം കിട്ടുന്നു .
ഖുശ്ബു ആയാലും അയ്യപ്പൻ ആയാലും ഒരേ ഗുണം ആണ് .

NB:
2005-
‘വിവാഹപൂർവ ലൈംഗിക ബന്ധം ആകാം ’ , എന്ന് ഖുശ്ബു പറഞ്ഞപ്പോൾ അമ്പലം ഉണ്ടാക്കിയവർ തന്നെ തകർത്തു .

No comments:
Post a Comment