LOW CLASS ...മതില് ചാടുമ്പോൾ ;
----------------------------------------------------------
പണ്ട് അന്തൂരിൽ ഇങ്ങനെ ഒരു MURDER ഉണ്ടായി ...
കൊല്ലപ്പെട്ടത് തൊടുപുഴ ലെ ENGINEER,..ബാല്യ ദൈവ വിശ്വാസി ....
LAST MBL ഇൽ വിളിച്ചത് .....രാജ രാജ് നെ ,
അപ്പോൾ ഞാൻ MLORE ഇൽ ആരുന്നു ...
ഞാൻ എത്തീ .....SPOT നോക്കിയപ്പോൾ ....പെണ്ണ് CASE ആണെന്ന് ഉറപ്പായി ....
ME & FRIENDS ....എന്റെ മുന്നിൽ ബല്യ മാന്യൻ കളിച്ചവനെ ഒഴിവാക്കി ...........
നാട്ടുകാരായ പാവങ്ങൾ കളക്ടറേറ്റ് മാർച്ച് ഒക്കെ നടത്തി ......
CASE തെളിഞ്ഞില്ല .....
...
...ACCIDENTS ARE NOT ACCIDENTIAL....
..
MY VIEWS ;
നുണപറഞ്ഞു ചതിച്ചവനെ ഒഴിവാക്കിയെങ്കിലും, സത്യം പറയുന്നവരെ ഒഴിവാക്കാറില്ല.
സ്വന്തം WIFE പോലും പോക്കാണെന്നു പറഞ്ഞിരുന്ന &
പെണ്ണുപിടികാര്യങ്ങൾ തുറന്നു പറയുന്ന, EKM എന്റെ ROOMMATE ആയിരുന്ന ഒരു തെക്കനെ , അവൻ ജോലി ചെയ്യുന്ന MULTI NATIONAL CMPNY ,HARASS ചെയ്തപ്പോൾ ,അവൻ എന്നെ കണ്ടു സംസാരിക്കാൻ വന്നെങ്കിലും ഞാൻ കാര്യമാക്കാതെ ഒഴിവാക്കി.
അന്ന് രാത്രി അവൻ ACCIDENT ഇൽ മരിച്ചപ്പോൾ, അവൻ ജോലി ചെയ്ത സ്ഥാപനം 'ഇനി ഇന്ത്യയിൽ വേണ്ടാ' എന്ന് പരസ്യമായി പറഞ്ഞു , 6 മാസത്തിനുള്ളിൽ അവരുടെ മുംബൈ HEAD OFFICE കൂടി പൂട്ടിച്ച ശേഷമാണ് രാജ EKM തിരിച്ചെത്തിയത്.....
NB:
ഞാൻ കോളേജ് വിട്ടതിനു ശേഷം ,
കോളേജ് STUDETS USE ചെയ്ത എന്റെ ഒരു ഷോഗൺ .
(RC OWNER എന്റെ senior ആയ ഒരു KOLLAM ENGINEER ആണ് ..) കുറെ കാലം എവിടെയും കാണാത്തതിനാൽ , ...COMPLAINT ആയി മാങ്ങാട് ഭാഗത്തു ഏതോ വീട്ടിൽ കയറ്റി വച്ചിട്ടുണ്ടാകും എന്നതിനാൽ , ആ കൊല്ലപ്പെട്ട തൊടുപുഴക്കാരൻ നാട് മുഴുവൻ നടന്നു ബൈക്ക് കണ്ടെത്തി....( അവനു കണ്ണൂരുകാരുടെ ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിലും, ജനിച്ചു വളർന്ന നാടിന്റെ രഹസ്യ ഉമ്മനടി സംസ്കാരം അവനെ കൊന്നു..)
.. അവൻ കണ്ടെത്തിയ ഷോഗൺ കുറെ കാലം നാട്ടിലെ പിള്ളേർസ് ഓടിക്കാറുണ്ടായിരുന്നു. ഇപ്പോൾ , അത് പരിയാരം മെഡിക്കൽ COLLEGE നു അടുത്ത് ഏതോ വീട്ടിൽ തുരുമ്പെടുക്കുന്നുണ്ടാകണം ...കിട്ടിയിരുന്നേൽ ...തൂക്കി വിറ്റു ബിയർ അടിക്കാമായിരുന്നു.....
COLLEGE TIME ഇൽ കീച്ചേരി RSS കാർ അടിച്ചു പൊളിച്ച ഒരു ബൈക്ക് ,വര്ഷങ്ങള്ക്കു ശേഷം 800/- നു അണ്ണാച്ചിക്ക് തൂക്കി വിറ്റിരുന്നു....
...ഞാൻ ഒന്നും വിൽക്കാറില്ല......
...ചെറുപ്പത്തിൽ പഠിക്കാൻ വേണ്ടി വാടകക്ക് എടുത്ത സൈക്കിൾ പിന്നെ കൊടുത്തില്ല........കുറച്ചു വര്ഷം മുന്നേ
DAD എടുത്തു അണ്ണാച്ചിക്ക് കൊടുത്തു.....
ഇപ്പോൾ എന്റെ പേരിൽ ഉള്ള ഒരു ബല്യ CAR ഒരു വർഷമായി സ്റ്റാർട്ട് ചെയ്യാൻ സമയം കിട്ടാതെ ബാറ്ററി ഒക്കെ പോയി കിടക്കുന്നുണ്ട്.
....NXT YR എന്റെ MARRIAGE നു ആ കാർ തന്നെ വേണം...(...രാ-ജാഡ .....)
...( MY CAR PIC IS KEPT IN MY PROFILE ...CHK IT )
https://www.marunadanmalayali.com/news/investigation/kochi-youth-s-murder-case-140168

No comments:
Post a Comment