BJP VOTE

ഇൻഡ്യയിലെ രാജ്യസ്നേഹികളുടെ യോഗ്യതകൾ നമുക്കൊന്ന് പരിശോധിക്കാം...

1. സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവിന്റെ നെഞ്ചത്ത് നിറയൊഴിച്ചു്‌..

2. സ്വന്തമായി നോട്ടടിച്ചു പിടിക്കപ്പെട്ടു...

3. ഗോദ്ര കലാപമുണ്ടാക്കി ആയിരങ്ങളെ കൊന്ന് തള്ളി...

4 മുസാഫിർ നഗറിൽ നൂറുക്കണക്കിന് സ്ത്രീകളെ
ബലാത്സംഘം ചെയ്തു...

5 പട്ടാളക്കാർക്ക് ശവപ്പെട്ടി വാങ്ങിയതിൽ പോലും അഴിമതി കാണിച്ചു...

6 ലവ് ജിഹാദ് ആരോപിച്ചുകൊണ്ട് ഒരു നിരപരാധിയെ മഴുകൊണ്ട് വെട്ടി കത്തിച്ചുകൊന്നു...

7 ക്ഷേത്രത്തിൽ കയറിയ ഒരു ദളിതനെ കത്തിച്ചുകൊന്നു...

8 കൂലി ചോദിച്ച ഒരു ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെയടക്കം കത്തിച്ചു കൊന്നു...

9 ഒരുഗതിയും പരഗതിയുമില്ലാത്തെ അഭയാർഥികളായി വന്ന റോഹിൻഗ്യരുടെ അഭയാർഥിക്യാമ്പിന് തീയിട്ടു...

10 ഗൗരി ലങ്കേഷിനെയും പന്സാരെയും കൽബുർഗിയെയും വെടിവെച്ചു കൊന്നു...

11 ശാഖയിൽ പോക്ക് നിർത്തിയ അനന്തുവിനെ ആലപ്പുഴയിൽ നടുറോഡിലിട്ട് ചവിട്ടിക്കൊന്നു..

12 ഇഷ്ടമുള്ള മതം സ്വീകരിച്ച ഫൈസലിനെ വെട്ടിക്കൊന്നു...

13 വെറും 7 വയസ്സുള്ള ഫഹദ് എന്ന ബാലൻറെ കഴുത്തറുത്തു കൊന്നു...

14 മലപ്പുറത്ത് ക്ഷേത്രം തകർത്ത് അതിനകത്ത് മലമൂത്ര വിസർജനം നടത്തി...

15 മുസ്ലിംകളുടെ പള്ളിക്കുള്ളിൽ കയറി ജയ് ശ്രീ രാം എന്നെഴുതി..

16 ഭാരത സംസ്കര പാർട്ടിയുടെ എം എൽ എ മാരും എം പി മാരും മന്ത്രിമാരും പീഡനത്തിനും
ബലാത്‌സംഗത്തിനും വാർത്തകളിൽ നിറഞ്ഞു...

17 എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്‌സംഘം ചെയ്തുകൊന്ന നായ്ക്കൾക്ക് വേണ്ടി ഭാരതീയ
സംസ്കാരത്തെ മാനിക്കുന്ന പാർട്ടിക്കാർ റോഡ് ഉപരോധിച്ചു , അവരെ വെറുതെ വിടണമെന്നും
പറഞ്ഞുകൊണ്ട് സമരം ചെയ്തു..

18 ആ പെൺകുട്ടിക്കും അവരുടെ കുടുംബത്തിനും നീതിക്ക് വേണ്ടി പോരാടാൻ തയ്യാറായ വനിതാ അഭിഭാഷകയെ ബലാത്സംഘം ചെയ്തുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി..

19 . രാജ്യത്ത് കർഷകർ പട്ടിണികൊണ്ടും കടം കൊണ്ടും ആത്മത്യ ചെയ്യുമ്പോൾ 4 ലക്ഷം കോടി കോർപറേറ്റ് കടങ്ങൾ എഴുതിത്തള്ളി , നാട് നീളെ പ്രതിമയുണ്ടാക്കി, ആയിരകണക്കിന് കോടി രൂപാ ചിലവിട്ട് പരസ്യം നൽകി , ഊരുതെണ്ടി ആയിരകണക്കിന് കോടികൾ പാഴാക്കി..

20 പ്രളയം കൊണ്ട് തകർന്ന ഒരു സംസ്ഥാനത്തിന് വിദേശ രാജ്യങ്ങൾ നൽകിയ സഹായങ്ങൾ നിഷേധിച്ചു...
പ്രളയബാധിതരെ സഹായിക്കാതെ കേന്ദ്രം ഭരിക്കുന്ന സർക്കാർ നല്കിയ അധിക റേഷന് കൊള്ള വില വാങ്ങി..

21 രാജ്യത്തുടനീളം ബോംബ് സ്ഫോടനങ്ങൾ നടത്തി, അത് കണ്ടുപിടിച്ച ഹേമന്ത് കർക്കരെയെന്ന ഉദ്യോഗസ്ഥനെ കൊന്നു..

22 പശുവിൻറെ പേരിൽ കൊല്ലപ്പെട്ട അഖ്‌ലാഖിന് വേണ്ടി നിലകൊണ്ട സുബോധ് കുമാറെന്ന പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു...

23 ഭാരത സംസ്കാരത്തെ മാനിക്കുന്ന പാർട്ടി അധ്യക്ഷനോട് കോടതിയിൽ ഹാജരാകാൻ പറഞ്ഞ ജഡ്ജിയെയും കൊന്നു..

24 മക്കാ മസ്ജിദ് സ്ഫോടനം നടത്തിയതിന് അറസ്റ്റിലായത് സന്യാസിമാർ..

25 റഫാലിൽ HAL എന്ന വിശ്വസ്ഥ പൊതുമേഖലാ കമ്പനിയെ ഒഴിവാക്കി പാരമ്പര്യമില്ലാത്ത അംബാനിയുടെ സ്വകാര്യ കമ്പനിക്ക് വേണ്ടി തിരിമറി നടത്തി രാജ്യസുരക്ഷയെ അട്ടിമറിച്ച്, കൊള്ളയടിച്ചു...

26 സ്പെട്രം ഇടപാടിലും അംബാനിക്ക് വേണ്ടി തിരിമറി നടത്തി...

27 ഇൻഡ്യയിലെ 11 കോടി തൊഴിലാളികളുടെ കയ്യിൽ നിന്നും പിരിച്ച 60000 കോടിയുടെ ഇഎസ്ഐ ഫണ്ട് കൈകാര്യം ചെയ്യാൻ അനിൽ അംബാനിയുടെ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചു..

28 അദാനിക്ക് ലക്ഷകണക്കിന് കോടികളുടെ ലോൺ സമ്പാദിക്കാനുള്ള സഹായം ചെയ്തുകൊടുത്തു...

29 രാജ്യത്തെ കൊള്ളയടിച്ച മല്ല്യയ്ക്ക് 9000 കൊടിയും കൊണ്ട് രാജ്യം വിടാനുള്ള സഹായം ചെയ്തുകൊടുത്തു...

30 നീരവ് മോദിക്ക് 14000 കൊടിയും കൊണ്ട് രാജ്യം വിടാനുള്ള സഹായം ചെയ്തുകൊടുത്തു..

31 വ്യാജ ഏറ്റുമുട്ടൽ ഉണ്ടാക്കി നൂറോളം നിരപരാധികളെ വെടിവച്ച് കൊന്നു..

32 കക്കൂസ് ഇല്ലാതെ റെയിവേ ട്രാക്കിൽ കുത്തിയിരുന്ന് വിഷമിക്കുന്ന ജനങ്ങളുടെ രാജ്യത്ത് നഗ്നസന്യാസിമാരുടെ അലഹബാദ് കുംഭമേളയ്ക്ക് 4200 കോടി രൂപ ചെലവിടുന്നു

33 കാർഷികലോൺ എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് സമരം ചെയ്ത കർഷകരെ വെടിവച്ച് കൊന്നു..

34 സംവരണ അവകാശം സംരക്ഷിക്കിൻ ഭാരത് ബന്ദ് നടത്തിയ ദളിതരെ വെടിവെച്ച് കൊന്നു..

35 വ്യാപം അഴിമതിയിൽ സാക്ഷികളും ഇരകളുമായ 50 പേരെ കൊന്നു..

36 സംഝോത എക്സ്പ്രസ്, മക്ക മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിൽ തീവ്വ്രവാദ സ്ഫോടനങ്ങൾ നടത്തി നിരപരാധികളെ കൊന്നു..

37 ഗോരഖ്പ്പൂർ സർക്കാർ ആശുപത്രിയിൽ നൂറുകണക്കിന് നവജാത ശിശുക്കൾ ഓക്സിജൻ കിട്ടാതെ മരിച്ചു വീണപ്പോൾ തന്റെ പണം ചെലവാക്കി ഓക്സിജൻ കൊണ്ടുവന്ന ഡോക്ടറെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി..

38 വംശ വിദ്വേഷം വച്ച് എതിർമതത്തിൽപ്പെട്ട നിരപരാധികളെ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് വെടിവച്ച് കൊന്നു..

39 തന്റെ സ്വന്തം പാർട്ടിയിൽപ്പെട്ട തന്നേക്കാളും സീനിയറായ ഹരേൺ പാണ്ഡ്യ എന്ന ബിജെപി MLA മോദിയെ വിമർശിച്ചു എന്ന കാരണത്താൽ ഗുജറാത്തിൽ വെടിവച്ച് കൊന്നു..

40. ഉന്നാവിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്ത സ്ത്രീയുടെ പിതാവിനെ പരാതി നൽകിയതിന് തല്ലിക്കൊന്നു.. പിന്നീട് ദൃക്സാക്ഷിയേയും കൊന്നു..

41 ഗുജറാത്തിൽ കലാപം സൃഷ്ടിച്ച് ആയിരക്കണക്കിന് നിരപരാധികളെ ചുട്ടുകൊന്നു.. ഒരു ഗർഭിണിയുടെ വയറ്റിൽ ശൂലമിറക്കി ഭ്രൂണം വെളിയിലെടുത്ത് താണ്ഡനൃത്തമാടിയ കാപാലികർ രാജ്യസ്നേഹം വിളമ്പുന്നു..

ഭാരത സംസ്കാരത്തെ മാനിക്കുന്ന രാജ്യസ്നേഹികൾ ചെയ്തുകൂട്ടിയതിന്റെ ചെറിയൊരു ലിസ്റ്റാണിത് .. ഇവരെങ്ങാനും ഭാരത സംസ്കാരത്തെ മാനിക്കാതിരിക്കുകകൂടി ചെയ്താൽ എന്നതായിരിക്കും അവസ്ഥ ??.. ഇനിയൊരു ഭരണം ഈ കാപാലിക വർഗ്ഗത്തിന് കിട്ടിയാൽ പിന്നീടുള്ള നാളുകൾ കൂട്ടക്കുരുതികളുടേയും കലാപത്തിന്റേയും നാളുകളായിരിക്കും..

അതുകൊണ്ട് ഈ ദുഷ്ട ശക്തികളെ ഭരണത്തിൽ നിന്നും തൂത്തെറിയാനായിരിക്കണം നമ്മുടെ ഓരോ വോട്ടും...

No comments:

Post a Comment