SFI തെറി COMMENT ; REALITY;
-------------------------------------------------------
1-
ഒരാളുടെ ഫോട്ടോ COPY ചെയ്ത്, SAME Profile ഉണ്ടാക്കാം .
( എനിക്ക് 3 minuets മതീ , with out Mail & MBL ),
2-
FAKE Profile വച്ച് തെറി COMMENT ചെയ്യുന്നു ,
SCREEN SHOT എടുത്ത ഉടൻ COMMENT DELETE ചെയ്യുന്നു.
3-
COMMENT ചെയ്ത ഉടൻ Screen Shot എടുത്തത് കൊണ്ടാണ് ‘JUST NOW’ എന്ന് കാണുന്നത് ,
4-
... COMMENT ഇട്ടയാൾക്കു മാത്രമേ അപ്പോൾ തന്നെ അതിന്റെ SCREEN SHOT എടുക്കാൻ കഴിയു. കുറെ സമയം അവിടെ ഉണ്ടായാൽ മറ്റുള്ളവർക്കും എടുക്കാൻ കഴിയും.
SO , COMMENT ചെയ്തവൻ തന്നെയാണ് SCREEN SHOT എടുത്തു പ്രചരിപ്പിച്ചതു.
5-
ഇനി SFI കാരൻ ആണ് COMMENT ചെയ്തതെങ്കിൽ, ആൾക്കാർ കാണാൻ വേണ്ടി ആ COMMENT അവിടെ തന്നെ വെക്കില്ല ?
So, ഇത് FAKE PROFILE ഉണ്ടാക്കി COMMENT ചെയ്തതാണ് .
6-
ഇലെക്ഷൻ സമയത്തു ഒരു NEW GEN SFI കാരൻ ഇങ്ങനെ ഒരു വിഡ്ഢിത്തം ചെയ്യില്ല ,
അതൊക്കെ മാപ് ചോദിച്ചു പാരമ്പര്യം ഉള്ള ഷൂ നക്കി സംഘീസ് നു മാത്രമേ കഴിയൂ.
:Raja Raj😎
No comments:
Post a Comment