സുന്നത്തു പ്രശ്നങ്ങൾ



സുന്നത്തു ;
-------------------
 URINARY INFECTION വന്നപ്പോൾ  DOCTOR എന്റെ  SIS KID നു  'സുന്നത് ' ചെയ്തിട്ടുണ്ട് .
GALS ന്റെ  കാത് കുത്തുന്നത്  പോലെ  'LIFE LONG' വേണ്ടതാണെന്നു  അനുഭവസ്ഥരായ  മാതാപിതാക്കൾ  ആണ്  'സുന്നത്തു ' ചെയ്യിക്കുന്നത് .
മുസ്ലിംസ്  എല്ലാവരും  ചെയ്യാറുണ്ടെന്നും  കേട്ടിട്ടുണ്ട് .
SO 'ബാല  പീഡനം ' ആണെങ്കിലും  ഇഷ്ടമുള്ളവർ  ചെയ്തോട്ടെ .

(ദൈവം   ഉണ്ടാക്കിയ  അത്ര  പരിപൂർണതയിൽ  ഇതുവരെ  ഒന്നും  ഉണ്ടാക്കാൻ  കഴിഞ്ഞിട്ടില്ലാത്ത  മനുഷ്യൻ , ഒരു  മതവിശ്വാസത്തിന്റെ  പേരിൽ  മാത്രം , ഒരു  ശരീരഭാഗം  മുറിച്ചു  കളയുന്നത്  വിഡ്ഢിത്തമാണെന്നാണ്  എന്റെ  അഭിപ്രായം . അത്  കൊണ്ട്  ഉണ്ടാകുന്ന  പ്രശ്നങ്ങൾ  വേറൊരു  POST ഇൽ പറയാം . 
....ഒരു പ്രശ്നം താഴെ പറഞ്ഞിട്ടുണ്ട് )

'അദ്വൈതം ;
-------------------------
GOD IS A PERFECT ENGINEER . ദൈവം വെറുതെ ഒരു രോമം പോലും ഉണ്ടാക്കാറില്ല.  SO , വീണ്ടും വളരാത്ത ഒന്നും ഒഴിവാക്കരുത്.    
ഒരേ  പോലുള്ള  2 അവയവങ്ങൾ  മനുഷ്യ  ശരീരത്തിൽ  ഉണ്ടാകാറുണ്ട് .
2 കൈ , 2 കാൽ , 2 ചെവി ....,അങ്ങിനെ  തലച്ചോറിനും  2 PARTS ഉണ്ട് .... ...
അതിൽ  2 കണ്ണ്  ഉണ്ടെങ്കിലും  ഒരേ  വശത്തേക്ക്  ആയതിനാൽ  ഒന്നായി  പരിഗണിച്ചാൽ  മതി .
നല്ല  വസ്തുക്കൾ  കണ്ട്  ആസ്വദിക്കാനും  ,'ആ ആസ്വാദനം'   ശരീരത്തെ  ബാധിക്കാത്തവിധത്തിൽ     ഒഴിഞ്ഞു  മാറാനുമാണ് കണ്ണുകൾ ഉപയോഗിക്കുന്നത് .
 പൂമ്പാറ്റയെ  കാണാൻ  നല്ല  രസമാണ് . എന്നാൽ  അത്  കണ്ണിനു  നേരെ  പറന്നു  വന്നാൽ  കണ്ണിനെ  സംരക്ഷിക്കാൻ വേണ്ടി  കൺപോളകൾ  അടക്കുന്നു .
 ഇതേ  ധർമമാണ്  പുരുഷലൈംഗികാവയവത്തിന്റെ  പുറം  ചർമവും  ചെയ്യുന്നത് . SO, അത്  കളയുമ്പോൾ  'ശരീരത്തെ  ബാധിക്കുന്ന ' പല  പ്രശ്നങ്ങളും  ഉണ്ടാകുന്നു .

ഒരു  'പ്രശനം'  പറയാം ;

2 ആഴ്ചമുന്നേ ,  ഒരേ  ദിവസം  കേരളത്തിന്റെ  വടക്കും  തെക്കും  ഉണ്ടായ  ഒരു  പോലുള്ള  സംഭവങ്ങൾ  പറയാം ;

JUN 17-2018,

1- വടക്കു ;
കാഞ്ഞങ്ങാട്  റെയിൽവേ  സ്റ്റേഷൻ  ഇൽ  ഒരു  പെൺകുട്ടിയെ  തുണിപൊക്കി  കാണിച്ചു ....പെണ്ണ്  അവനെ അടിച്ചോടിച്ചു .

2- തെക്കു ;
പരവൂർ (കൊല്ലം ) ബസ്സ്റ്റാൻഡിൽ  പർദ്ദ ധരിച്ച ഒരു  സ്ത്രീ  ഒരാളെ  'SELF X' ചെയ്യാൻ  സഹായിച്ചു ....അത്  കണ്ടവൻ  'ആ  പരിപാടി ' കഴിയുന്നതുവരെ  VDO എടുത്തോണ്ട്  നിന്നു. അവർ  VDO എടുക്കുന്നവനെ  നോക്കി  തന്നെ  'പരിപാടി' FULL ചെയ്തു .
ഈ  2 സംഭവങ്ങളിലും   'സുന്നത്തു ' ചെയ്തവരാണ് പ്രതികൾ .

( ഫോട്ടോ & VDO എന്റെ പ്രൊഫൈൽ ഇൽ ഉണ്ട് )


http://www.marunadanmalayali.com/news/judicial/sc-on-genital-mutilation-of-girls-114294











https://m.dailyhunt.in/news/india/english/the+better+india-epaper-bettind/gutsy+kerala+girl+thrashes+pervert+at+railway+station+fb+post+on+same+goes+viral-newsid-90494489


https://www.facebook.com/kavitha.jayarajan/posts/1722152114546539

സാധാരണ പെണ്കുട്ടികളെ നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ കാണാറുണ്ട്.ആ ഒരു നിമിഷം നമ്മൾ എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ഇത്തിരി മുൻപ് ഏറനാട് ട്രെയിനിന് പോകാൻ വേണ്ടി കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു ഞാൻ.ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യൻ എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു ഒരു പക്ഷെ ഞാൻ ഇത് വിഡിയോ എടുത്താൽ എല്ലാവരും ഫേസ്ബുക്കിൽ എനിക്ക് ഒരുപാട് സപ്പോർട്ട് തരും ആയിരിക്കാം..പക്ഷെ അങ്ങെനെ ഒരു സപ്പോർട്ട് അല്ല എനിക് വേണ്ടത്.. ഫോണ് അവിടെ വെച്ചു ഷർടട്ടു പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു..
അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരിന്നു .
ഒരാൾ പോലും വന്നില്ല എന്നു മാത്രമല്ല ഇത് ഫ് ബി യിൽ ഇട്ടാൽ വിഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നുലെ എന്ന കോമെന്റുകളും കാണാമായിരുന്നു.
എന്റെ 4 തല്ല് കൊണ്ടപ്പോൾ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യൻ നടന്നു നീങ്ങി.
നിങ്ങൾ പറയുന്ന ഈ ഫ് ബി ന്യായങ്ങൾ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനിക് മനസിലായി.
അയാളുടെ മുഖമെടുക്കാൻ എനിക്ക് പറ്റിയില്ല..എന്റെ അടി കൊണ്ടപാടെ അയാൾ നടന്നു നീങ്ങി..
പക്ഷെ ഈ ഒരു അടി ഇനി അയാൾ ജീവിതത്തിൽ മറക്കുകയില്ല
2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളത് കൊണ്ട് എന്റെ മനസിന്‌ ആശ്വാസിക്കാം !!
Ps :
ഒരു നിമിഷം എന്റെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി പോയി !

No comments:

Post a Comment