TVM POLICE

PSC പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ശിവരഞ്ജിത്ത് യൂണിവേഴ്സിറ്റി കോളേജ് അടിപിടി കേസിലെ പ്രതിയാണ്, അതു കൊണ്ട് PSC യുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് മാമാ മാധ്യമങ്ങളും പ്രതിപക്ഷവും....
അല്ല മക്കളേ MG കോളേജ് പരിസരത്ത് വച്ച് പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായരുടെ കാല് ബോംബെറിഞ്ഞു തകർത്ത സച്ചിൻ എന്ന ABVP നേതാവിനെതിരായ കേസ് കുമ്മനം രാജശേഖരന്റെ ആവശ്യപ്രകാരം ഉമ്മൻചാണ്ടി ഒഴിവാക്കി കൊടുത്തത് സച്ചിനു PSC ജോലി കിട്ടി എന്ന് പറഞ്ഞല്ലേ .
അന്ന് ഉമ്മന്റെ കാലത്ത് തകരാത്ത‌ വിശ്വാസ്യത ഇപ്പോ എങ്ങനെയാ തകർന്നത് മക്കളേ?
ചിത്രം 1: നിയമസഭാ രേഖ..
ചിത്രം 2: ഇന്ന് മാന്യൻ എന്ന് പറഞ്ഞ് നടക്കുന്ന അന്നത്തെ പോലീസ് ഏമാൻ... ഇന്നത്തെ സദ്ഗുണ സമ്പന്നൻ മേൽ പറഞ്ഞ വിഷയത്തിൽ പ്രതികളെ പിടിക്കാൻ ശ്രമിച്ച പോലീസുകാരനെ കോളറിന് പിടിച്ച് ശാസിക്കുന്നത്..
കടപ്പാട് @അജിത് കെ ഇ

No comments:

Post a Comment