മലം'പുറം ഡാ







 മലപ്പുറത്തെ ഹിന്ദു ക്ഷേത്രം മറ്റു വിഭാഗക്കാർ ആക്രമിച്ചു,മലമെറിഞ്ഞു അശുദ്ധിയാക്കി, മലപ്പുറം മറ്റൊരു താലിബാൻ ആയി എന്ന മട്ടിൽ കഴിഞ്ഞ 3ദിവസമായി സോഷ്യൽ മീഡിയയിൽ ഹിന്ദുക്കളിൽ മത വികാരം ആളിക്കത്തിക്കാൻ RSS ബോധ പൂർവമായ വ്യാപകമായി ശ്രമങ്ങൾ നടത്തുന്നു..
       അതാണ്‌ ഇപ്പോൾ വളരെ കൃത്യമായ അന്വേഷണത്തിലൂടെ തകർന്നു വീണിരിക്കുന്നത്..

ഇന്നലെ കണ്ട വാർത്ത

പ്രതികളെയും പിടിച്ചു..
.......................


സി കെ പാറ നെയ്തല്ലൂർ അയ്യപ്പക്ഷേത്ര ആക്രമണം ; കസ്റ്റഡിയിലുള്ളത് ബിജെപി സ്ഥാനാർത്ഥിയുടെ അനുജൻ

വളാഞ്ചേരി ; മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലുള്ള നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന അയ്യപ്പുണ്ണിയുടെ അനുജൻ രാജനെ . രാജനടക്കം മൂന്ന് പേരാണ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ 27 ന് രാത്രിയായിരുന്നു ക്ഷേത്രത്തിലെ രാഗത്തറ രക്ഷസ്സ് തറ നശിപ്പിച്ചത് . മനുഷ്യ വിസർജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു . സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യ വേദിയുടെ പേരിൽ ആർ എസ് എസ് പ്രകടനം നടത്തുകയും വർഗ്ഗീയപരമായി പ്രസംഗിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടി നടന്നിരുന്നു .

സംഭവത്തെ വർഗ്ഗീയപരമായി മുതലെടുക്കാനുള്ള ആർ എസ് എസ് ശ്രമത്തെ ഒറ്റക്കെട്ടായി തകർത്തതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ . പോലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കെ ക്ഷേത്രത്തിലേക്ക് ചെരുപ്പ് ധരിച്ചു കയറിയ ആർ എസ് എസ് നേതാവിന്റെ നടപടിക്കെതിരെയും വിശ്വാസികൾ രംഗത്ത് വന്നിട്ടുണ്ട് .


-----------------------------------------------------------------------------------------------------
  .....'മലം'പുറം ഡാ....

എന്ന് പറഞ് പറഞ് അതും സത്യം ആയി ...
ബിജെപി സ്ഥാനാർത്ഥിയുടെ അനിയൻ ആണ് അമ്പലത്തിലേക്ക് 'മലം' എറിഞ്ഞത് ..
'അത്' അന്യമതസ്ഥന്റെ ആണോ എന്ന് അറിഞ്ഞാൽ മാത്രമേ ക്ഷേത്ര സംരക്ഷണ പാർട്ടിക്കാർ പ്രതികരിക്കൂ എന്ന് തോനുന്നു...

..... അടുത്തറിയാത്ത ഒരാളുടെ സംസ്കാരം അറിയണമെങ്കിൽ , അവൻ 'സംഘി ആണോ ?' എന്ന് അറിഞ്ഞാൽ മതി ....
.......ഇവറ്റകളെകൊണ്ടു ഉണ്ടായ ഏക ഗുണം അതാണ് ....
ഇവറ്റകൾ ഇടപെട്ടപ്പോൾ എന്നെ പോലുള്ള കടുത്ത ദൈവ വിശ്വാസികൾ പോലും 'അയ്യപ്പൻ കുണ്ടനടിച്ചുണ്ടായതാണെന്നും , കൃഷ്ണൻ പെണ്ണുപിടിയൻ' ആണെന്നും മറ്റുള്ളവർ കേൾക്കേ പറയേണ്ടി വന്നു ...
.....അതിനുള്ളതൊക്കെ ഓരോ സംഘിയും അനുഭവിക്കുന്നത് ഉടൻ കാണാം ....

.....GOD is not an ED888.....

No comments:

Post a Comment