കുമ്പസാരം

കുമ്പസാരം വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടില്ല...
ഇത് ചൂഷണം ചെയാൻ വേണ്ടി മാത്രമാണ് സഭ വച്ചിരിക്കുന്നത്.
പിതാവിനും ( ദൈവത്തിനും ) മനുഷ്യർക്കുമിടയിൽ ഏക മധ്യസ്ഥൻ പുത്രനാം യേശുക്രിസ്തു മാത്രമാണ് എന്ന് ബൈബിൾ പറയുന്നു.
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അറയിൽ (മുറിയിൽ ) കയറി വാതിലടച്ച് രഹസ്യത്തിലുള്ള നിങ്ങളുടെ പാപങ്ങളേ ഏറ്റുപറഞ്ഞ് ദൈവത്തോടു പ്രാർത്ഥിപ്പിൻ എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങളേ ക്ഷമിച്ച് നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളും എന്നാണ് വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നത്.'

അപ്പോൾ പിന്നെ ഈ കുമ്പസാരം എവിടെ നിന്നു വന്നു കുമ്പസാര സഭകൾ പണ്ടുമുതലേ പാവം വിശ്വാസികളേ പീഢിപ്പിച്ചു പോന്നിരുന്നു അന്ന് Social Media ഇല്ലാത്തതിനാൽ ലോകം അറിഞ്ഞില്ല ഇന്ന് Social Media ഉള്ളതുകൊണ്ട് ലോകം അറിയുന്നു എന്നു മാത്രം.
ഈ അച്ഛന്റെ പാവം ആരോട് കുമ്പസാരിക്കും??.

പള്ളീലച്ചൻ പീഠിപ്പിക്കുന്നു എന്നു ബിഷപ്പിന്റെ അടുത്ത്‌ പരാതി പറയാൻ ചെന്നപ്പൊ ബിഷപ്പ്‌ ബലാൽസഘ കേസിനു മുൻകൂർ ജാമ്യമെടുക്കാൻ പോയിരിക്കുന്നു..😳

എന്നാപ്പിന്നെ കർദ്ദിനാളിനോടു പോയിപ്പറഞ്ഞേക്കാമെന്നോർത്ത്‌ അരമനേൽ ചെന്നപ്പോ.. സ്തലം വിൽപനേൽ നികുതി വെട്ടിച്ച കേസിൽ ഒളിവിൽ...😱

എന്നാ ഇവരൊക്കെ തിരിച്ച്‌ വരുംബോ അറിയിക്കണേ എന്നു പറയാൻ കപ്യാരുടെ അടുത്ത്‌ പോയപ്പൊ കപ്യാർ അച്ചനെ കൊന്ന കേസിൽ അകത്ത്‌..🧐

No comments:

Post a Comment