കശ്മീർ പ്രശ്നം







































കശ്മീർ  പ്രശ്നം ;
-------------------
കശ്മീരിന്റെ  അവകാശങ്ങൾ  എടുത്തു  കളഞ്ഞ  അന്ന്  തന്നെ  HEART ATTACK ഉണ്ടായി  BJP GOVT ലെ  ഏക  നല്ല  മന്ത്രിയായ  സുഷമ  സ്വരാജ് മരിച്ചു .
HEART ATTACK വന്നാണ്  സോഷ്യലിസ്റ്റായ  നെഹ്രുവും  മരിച്ചത് .
നല്ലവർക്കു  ദുർമരണം ഉണ്ടാകില്ല .
( ഇന്ദിര  -അടിയന്തിരാവസ്ഥ  ഉണ്ടാക്കി -വെടികൊണ്ട്  മരിച്ചു ,
രാജീവ് - സിഖ്  കൂട്ടക്കൊല  തടഞ്ഞില്ല - ബോംബ്  പൊട്ടി  കഷ്ണങ്ങളായി ...)
----------------------------------------

BORDER STATES-

ക്രിസ്ത്യൻ  MAJORITY-
അരുണാചൽ  പ്രദേശ് , മേഘാലയ , മിസോറം , നാഗാലാ‌ൻഡ് ,

ഹിന്ദു  MAJORITY-
ആസ്സാം ,മണിപ്പൂർ ,ത്രിപുര ,WEST ബംഗാൾ ,സിക്കിം .

മുസ്ലിം  MAJORITY-
കാശ്മീർ .
------------------------------------------
1947 ഇൽ സ്വാതന്ത്ര്യാനന്തരം മതേതര  ഇന്ത്യയും  , മുസ്ലിം  രാജ്യങ്ങളായ  പാകിസ്ഥാൻ  & ബംഗ്ലാദേശ്  ഉം  ഉണ്ടായി ....
ഇന്ത്യ  എന്ന  ഒരു  രാജ്യം സ്ഥിരതയുള്ളതാക്കാൻ നെഹ്‌റു  അതിർത്തിയിലെ  സംസ്ഥാനങ്ങൾക്ക്  പ്രത്യേക  പരിഗണനകൾ കൊടുത്തു .
ക്രിസ്ത്യൻ  & മുസ്ലിം  ഭൂരിപക്ഷ  STATES നു  ആണ്  കൂടുതൽ ആനുകൂല്യങ്ങൾ നൽകിയത് .
ഹിന്ദു  ഭൂരിപക്ഷമുള്ള  ബംഗാൾ ,ത്രിപുര ,സിക്കിം  ...തുടങ്ങിയവയ്ക്കു  പ്രത്യേകിച്ചൊന്നും  നൽകി  കാണുന്നില്ല .
എന്നാൽ  മുസ്ലിംസ്  കൂടുതലുള്ള  കാശ്മീരിൽ  മാത്രമാണ്  എപ്പോഴും പ്രശ്നങ്ങൾ ...

ബംഗ്ലാദേശിനടുത്തു  ഹിന്ദുക്കൾ  കൂടുതലുള്ള  ബംഗാൾ  & ത്രിപുര  ഉണ്ട് .
എന്നാൽ  മുസ്ലിംസ്  ഉള്ള  കാശ്മീരിൽ  മാത്രമാണ്  പ്രശ്നങ്ങൾ ...YYY ?

കേരളത്തിൽ  മുസ്ലിംസ്  70% ഉള്ള  മലം പുറം  ആണ്  POSCO CASE കൂടുതൽ ....YYY ??

70% ഹിന്ദുക്കൾ  ഉള്ള  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ നല്ലവരായ ജനങ്ങൾ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനാൽ പോലീസ്  സ്റ്റേഷൻ  പോലും  ഇല്ല..
എന്നാൽ 70 % മുസ്ലിംസ് ഉള്ള കാശ്മീരിൽ പ്രശനങ്ങൾ ഇല്ലാതാക്കാൻ പട്ടാളത്തിന് കഴിയുന്നില്ല.
(..മനുഷ്യനെ  നല്ലവനാക്കാൻ  കഴിവില്ലാത്ത  മതം  നിരോധിക്കുക ...)
   
ദൈവമാണ്  എല്ലാം  ചെയ്യുന്നതെന്ന്  എല്ലാ  മതങ്ങളും  പറഞ്ഞിട്ടുണ്ട് .
SO, ദൈവം  അടിച്ചും  വിഷം  കൊടുത്തും  കൊല്ലിച്ച മതസ്ഥാപകരുള്ള  മതങ്ങളെ  നിരോധിക്കുന്നതിൽ  തെറ്റെന്ത്  ???

3 comments:

  1. ആദ്യം POCSO ന്റെ spelling ശരിയാക്കാം.
    കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകം കൂടുന്നതിന്റെ കാരണം മനസ്സിലായി,അവിടെ പോലീസ് സ്റ്റേഷൻ ഇല്ലത്രെ
    ഇന്ത്യയിൽ ചേരാൻ കശ്മീർ ജനതക്ക് താല്പര്യമില്ലാത്തതു,ഇന്ത്യ യുടെ ഈ അവസ്ഥ കണ്ടാണ് ,
    ഹിന്ദു ഭൂരിപക്ഷ state ഇൽ പോയാൽ മുസ്ലിംകൾ കൊല്ലപ്പെടുന്നു ,ഇതിലും ഭേദം
    മുസ്ലിം രാഷ്ട്രത്തിൽ ചേരലാണ്
    പക്ഷെ,ഇന്നും കേരളത്തിലും മറ്റും മുസ്ലിംസ് ജീവിക്കുന്നത് മത സൗഹാർദ്ദത്തിലാണ് എന്നത് ഹിന്ദു വിശ്വാസം തലക്കുപിടിച്ച രാഷ്ട്രീയ ത്തിൽ മതം കലർത്തിയ രാക്ഷസർ ആലോചിക്കണം

    ReplyDelete
    Replies
    1. ആദ്യം POCSO ന്റെ spelling ശരിയാക്കാം;

      ഇത്രേം കാര്യങ്ങൾ അറിയുന്ന എനിക്ക് എപ്പോഴും പറയുന്ന ഒരു വാക്കിന്റെ SPELLING അറിയാതിരിക്കുമോ ?

      'POSCO == POCSO ' ആണെന്ന് എല്ലാവർക്കും മനസ്സലാകും.

      POSCO CASE NO 1 == മലം പുറം ,
      എന്ന സത്യം ഞാൻ പറഞ്ഞാൽ , 'നാടിനെ അപമാനിച്ചു' എന്ന് പറഞ്ഞു കേസ് കൊടുക്കാം....,
      അതിൽ നിന്നും ഒഴിവാക്കാനാ ഇങ്ങനെയൊക്കെ.....

      SO ,
      SPELLING അല്ല ശരിയാക്കേണ്ടത് .,,,,

      Delete
  2. https://rajamatham.blogspot.com/2019/11/blog-post.html

    ReplyDelete