PERSONAL STAFF

LikeReply21h
Arjun Dev
മറുനാടൻ എങ്ങിനെ നുണ പറഞ്ഞു പരത്തുന്നു എന്നതിന്റെ ഉദാഹരണം നിങ്ങൾക്കറിയില്ല എങ്കിൽ പറയാം, രണ്ടു ദിവസമായി ധൂർത്തു ധൂർത്തു എന്നാണല്ലോ മറുനാടൻ പ്രളയത്തിൽ എടുത്ത നിലാപാടിൽ ജനങളുടെ മുമ്പിൽ നാണം കെട്ടപ്പോൾ പറഞ്ഞു പരത്തിയത്. സത്യത്തിൽ ആകെ 2 ഉപദേശികൾക്കെ സർക്കാർ ശമ്പളം ഉള്ളു. ഇനി കൊട്ടിഘോഷിക്കുന്ന പഴ്സനേൽ സ്റ്റാഫ്‌ എണ്ണം പറയാം. കഴിഞ ഉമ്മൻ ചാണ്ടി സർക്കാരിൽ 625 സ്റ്റാഫ്‌. ഇപ്പോൾ 496 എണ്ണം. അന്ന് ധാർമിക രോഷം ഉണരാത്ത ചില മാധ്യമങ്ങൾക്ക് ഇപ്പോൾ ഉണരാൻ കാരണം വെറും രാഷ്ട്രീയം. മറുനാടൻ അതിൽ മുമ്പിലാണ്. സംഘ രാഷ്ട്രീയം വിതച്ചു കേരള മണ്ണിനെ വിഷലിപ്‌ത മാക്കൽ ആണ് ഈ മറുനാടന്റെ അജണ്ട.
LikeReply22h

No comments:

Post a Comment