വർഗീയത

 വർഗീയത;
---------------------
....പ്രശ്നങ്ങൾ  ഇല്ലാത്തിടത് വർഗീയത ആവശ്യമില്ല ..

ശാന്തസ്വഭാവമുള്ള  കാട്ടിൽ, മൃഗങ്ങളെ  വർഗീകരിക്കേണ്ട  ആവശ്യം  ഇല്ലാ, എന്നാൽ  മൃഗങ്ങളെ  ഇടക്കിടെ  കാണാതാവുന്ന  കാട്ടിൽ  .....സിംഹം  (മാംസബുക്ക്‌  ) ,പുലി  (മാംസബുക്ക്‌ ), മുയൽ  (സസ്യബുക്ക്‌ )...എന്നിങ്ങനെ  വേർതിരിച്ചു  കാണിക്കുന്നത് , അറിയാത്തവരെക്കുറിച്ചു  മുൻകരുതൽ  എടുക്കാൻ  ഉപകരിക്കുന്നു .

ചെറിയ  ക്ലാസ്സിൽ  കുട്ടികളെ  ഒരുമിച്ചു  ഇരുത്തുന്നു.
വലുതായാൽ  ആൺ - പെൺ...എന്നിങ്ങനെ വേർതിരിക്കുന്നു ...YYY ?

നേരിട്ടറിയാത്തവർ  തമ്മിലുള്ള  വിവാഹത്തിന് ....ജാതി -മതം -ദേശം  എന്നിവ  നോക്കുന്നതും  വർഗീയത  തന്നെയല്ലേ  ?

NB:
..കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  വർഗീയത  ഇല്ലാ....വർഗീയ BJP ,മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് ...തുടങ്ങിയ വർഗീയ-മതപ്രീണന പാർട്ടികളും ഇല്ലാ  

http://www.marunadanmalayali.com/news/investigation/sam-abraham-murder-case-112550

No comments:

Post a Comment