ദൈവത്തെ തൂക്കിക്കൊല്ലണം

പ്രകൃതി ദുരന്തങ്ങൾ;
------------------
ദൈവം  ഉണ്ടാക്കിയ  ലോകത്തിന്റെ  പോക്കിൽ ദേഷ്യം  വരുമ്പോൾ , വിവരമുള്ളവർക്കു  മനസ്സിലാക്കാൻ  ....'പ്രകൃതി  ദുരന്തങ്ങൾ' ഉണ്ടാക്കാറുണ്ട് .
വര്ഷം  മുഴുവൻ  നല്ല  കാലാവസ്ഥയുള്ള  'ദൈവത്തിന്റെ  സ്വന്തം  നാടാ'യ  കേരളത്തിലെ  പ്രകൃതി  ദുരന്തങ്ങൾ  നോക്കിയാൽ  ഈ  കാര്യം  പെട്ടെന്ന്  വ്യക്തമാകും .


ദൈവത്തെ  തൂക്കിക്കൊല്ലണം...;
----------------------------------------------------

ഓഖി  അടിച്ചു  മരിച്ചതെല്ലാം  RAPIST MLA യെ  തിരഞ്ഞെടുത്ത  'ഒരു  മതക്കാർ'  മാത്രം ,

'മഴക്കെടുതികൾ' എല്ലാരേയും  ബാധിച്ചത് , ഉമ്മനടിക്കാരെ  ജയിപ്പിച്ച  കുമ്പസാര  പീഡന  AREA ഇൽ  മാത്രം .

വടക്കൻ  കേരളത്തിലാണെങ്കിൽ  തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ  AREA ഇൽ  മാത്രം ....

ദൈവം  എപ്പോഴും ദുർമരണങ്ങൾ  ഉണ്ടാക്കി  കൊല്ലുന്നത്‌  കൂടുതലും   'ന്യൂനപക്ഷ  മതക്കാരെ'.

ഇങ്ങനെ  'മരണത്തിൽ  പോലും  വർഗീയത  കാണിക്കുന്ന  ദൈവത്തെ  തൂക്കിക്കൊല്ലണം'  ....എന്നാണു  എന്റെ  അഭിപ്രായം ....

NB:
പണ്ട്  ഓഖി  അടിച്ചപ്പോൾ  ,'ഉടൻ  പോയി  കരഞ്ഞില്ല ', എന്ന്  പറഞ്  പിണറായിയെ  എല്ലാവരും  ചീത്ത  പറഞ്ഞു.
 ഇപ്രാവശ്യം  'മഴക്കെടുതി' സമയത്തു  അങ്ങിനെ  ഉണ്ടാകാതിരിക്കാൻ  ദൈവം  പിണറായിയെ  അമേരിക്കയിലേക്ക്  അയച്ചു ....

GOD S HERE, BEING A COMRADE....

http://www.marunadanmalayali.com/news/special-report/rain-115221

No comments:

Post a Comment