സാമൂഹ്യ ദ്രോഹികൾ

പീഡനം , സ്ത്രീധനം , ഗുണ്ടായിസം ...തുടങ്ങി  സാധാരണക്കാരനെ  ബാധിക്കുന്ന  ഒരു  പ്രശ്നവും  ഇല്ലാത്ത ഒരു  നല്ല  സമൂഹത്തിൽ  ,'ഭൂരിപക്ഷത്തിനു  എതിരെ  നിൽക്കുന്നവരെ  'സാമൂഹ്യ ദ്രോഹികൾ ' എന്ന്‌ പറയുന്നു .
ചെങ്കോട്ടയായ  കണ്ണൂരിൽ  അത്  BJP & UDF ആണ് .
നാട്ടുകാർ  തല്ലികൊല്ലാതിരിക്കാൻ  CRIMINALS ഒളിച്ചിരിക്കുന്ന  പാർട്ടി  ആണ്  സാക്ഷര  കേരളത്തിലെ  BJP.
 വർഗീയന്മാർ ... ഉത്തരേന്ത്യയിലെ  നിരക്ഷരരെ  പറ്റിക്കുന്നത്  പോലെ , മതവിശ്വാസികളിലെ  വിവരംകുറഞ്ഞവരെ  മുതലെടുത് താഴേക്കിടക്കാർ  കൂടുതലുള്ള  സ്ഥലങ്ങളിൽ  സ്വാധീനം  ചെലുത്താൻ BJP & മു .ലീഗ്  ശ്രമിക്കുന്നു .
 ഒരു  വർഗീയ  പാർട്ടിക്ക്  10 % വോട്ട് കിട്ടുന്ന സ്ഥലം  മോശമാണെന്നിരിക്കെ ,
കേരളത്തിൽ  മോശം  വാർത്തകൾ  എപ്പോഴും  ഉണ്ടാകാറുള്ള  കാസർഗോഡ് , മഞ്ചേശ്വരം , പാലക്കാട് , മലമ്പുഴ, ചാത്തന്നൂർ  (കൊല്ലം ),  കഴക്കൂട്ടം (TVM ), വട്ടിയൂർക്കാവ് , നേമം & തൊടുപുഴ. ...തുടങ്ങിയ  സ്ഥലങ്ങളിലൊക്കെ  BJP 2ND ആണ് . തെറി  പാട്ടുള്ള  താഴേക്കിട AREA ആയ  കൊടുങ്ങല്ലൂർ , ചേർത്തല ...ഒക്കെ  BJP യുടെ  ശക്തി  കേന്ദ്രങ്ങൾ  ആണ് .

No comments:

Post a Comment