ഹിന്ദുമത സംസ്കാരം

തെറിയില്ലാത്ത  ലോകത്തിലെ  ഏക  ഭാഷയായ  സംസ്‌കൃതത്തിൽ  എഴുതിയതെല്ലാം  നല്ലതെന്നോ  സത്യമെന്നോ  അർത്ഥമില്ല ....

ഹിന്ദുമതഗ്രന്ഥമായ  ഭഗവദ്ഗീതക്കു    ഓരോരുത്തർ  അവരുടെ  നിലവാരമനുസരിച്ചു  ഓരോ  കാലത്തിൽ നൽകിയ  വിശദീകരണങ്ങളാണ് എല്ലാ  പുരാണ കഥകളും ....
സംസ്കൃതം  അറിയുന്നവർക്ക്‌ പോലും  ഈ  ദേവി  വർണന  കേട്ട്  വികാരം  ഉണ്ടാകില്ല ....അതാണ് പ്രത്യേകഭരണഘടന ഇല്ലാഞ്ഞിട്ടും തെറ്റുകൾ ചെയ്യാത്ത വിവരമുള്ളവരുടെ  ഹിന്ദുമത സംസ്കാരം ...

  NB:
എന്റേതായ രീതിയിൽ കാര്യങ്ങളെ വിശദീകരിക്കുന്ന COMMENTS കൊണ്ട് 'രാജോപനിഷദ്‌' എന്നൊരു BLOG ഉണ്ടാക്കിയിട്ടുണ്ട്.   

No comments:

Post a Comment