പരസ്യ പൂജ

Sathya Raj
പരസ്യ പൂജ;
---------------------
'പരസ്യമായി' ചെയ്യുന്ന ഏതു പൂജയും പ്രശ്നമല്ല ....
....ദിഗംബര സന്യാസിമാരുടെ ലിംഗം ഒരു അവയവം മാത്രമായാണ് പരസ്യ-പൂജാ സമയങ്ങളിൽ കാണപ്പെടുന്നത്....
(കണ്ണൂരിൽ അവന്മാരുടെ അനുഗ്രഹവും മണ്ണാങ്കട്ടയും ആവശ്യമില്ലെങ്കിലും
തെക്കൻ കേരളത്തിൽ BJP യെ ജയിപ്പിക്കുന്ന അന്ധവിശ്വാസികളായ കുത്തിയോട്ട CREEPS നു വേണ്ടിവരും...)...
അവരെ കുറ്റം പറയുന്ന FILM POSTER ലെ പെണ്ണിനെ കണ്ടാൽ പോലും 'പൊങ്ങുന്ന' ___ ഉള്ളവർക്ക് , ആ സന്യാസിമാരെ പോലെ പരസ്യമായി 'ലിംഗം' കാണിച്ചു സ്ത്രീകളുടെ മുന്നിൽ നിൽക്കാൻ കഴിയുമോ ?

NB:
ആദ്യം ചെയ്യേണ്ടത് 'മുസ്ലിം' എന്ന മത പേരുള്ള പാർട്ടി യെ, മതേതര ഇന്ത്യയിൽ
മത്സരിപ്പിക്കാതിരിക്കലാണ് ..
...'മുസ്ലിം' എന്ന പേരുള്ളത് കൊണ്ട് മാത്രം കിട്ടുന്ന മണ്ടന്മാരുടെ വോട്ട് കൊണ്ടാണ് ICE CREAM കുഞ്ഞാപ്പ & ഉമ്മനടി കുഞ്ഞുഞ്ഞു ഒക്കെ ജയിക്കുന്നത് .



No comments:

Post a Comment