അധ്യാ-പകൻ

അധ്യാ-പകൻ;
-----------------------
മനുഷ്യൻ  ഒരു  സാമൂഹ്യജീവിയാണ് .....ഭൂരിപക്ഷത്തിന്റെ  നിലവാരത്തിലേക്ക്  ബാക്കി  ഉള്ളവരും  മാറേണ്ടി  വരും  എന്നതിനാലാണ്  നമ്മുടെ  നാട്ടിൽ,  'കൊല്ലം  കണ്ടവന്  ഇല്ലം വേണ്ട ' , 'കൊച്ചി  കണ്ടവന്  അച്ചി  വേണ്ട ' തുടങ്ങിയ  പഴംചൊല്ലുകൾ  ഒക്കെ  ഉണ്ടായിട്ടുള്ളത് ....

ഇതിൽ  ഈ  കാലത്തു  ഏറ്റവും  പ്രചാരത്തിൽ  ഉള്ളത്  ' തെക്കനേയും  പാമ്പിനെയും  കണ്ടാൽ , ആദ്യം  തെക്കനെ കൊല്ലണം' എന്നതാണ് ....( അതിനെ പറ്റി പിന്നീട്  പറയാം  )

NB:
എത്രയൊക്കെ സത്യം  ആണെങ്കിലും , ഇങ്ങനെ  പച്ചയായി  വർഗീയത  പറഞ്ഞവൻ  അധ്യാപകനാകാൻ  യോഗ്യനല്ല .
അവനെ  പിരിച്ചു  വിടുക  ( അവന്റെ  PHOTO & DETAILS PUBLISH ചെയ്യുക  .)
1 -
കുട്ടികൾക്ക്  മാതൃകയാക്കേണ്ട  അദ്ധ്യാപകൻ  വഴിതെറ്റിയപ്പോൾ ജയകൃഷ്ണൻ  (RSS) കൊല്ലപ്പെട്ടു ,
2-
ഒരു  കാരണവുമില്ലാതെ  മറ്റൊരു  മതത്തെ  അവഹേളിച്ചു  കൈ  & LIFE പോയ ജോസഫ്
....ഒക്കെ  ഇവനെ  പോലെ  ഉള്ള  മുൻകാല  ദുരന്തങ്ങളാണ് .

http://www.marunadanmalayali.com/opinion/response/sreelekshmi-s-post-on-community-based-recruitment-to-colleges-114955

No comments:

Post a Comment