BRO-SIS MARRIAGE

BRO-SIS മാര്യേജ്;

ഒരു  DOUBT;
 'ദൈവം  ELECTION നു  നില്കുന്നുണ്ടോ  ?,പിന്നെന്തിനാണ്   മതം  മാറുന്നതിൽ  ഇത്ര  പ്രശ്നം .
നമ്മൾക്ക്  ഇഷ്ടമുള്ള  സംസ്കാരം  തിരഞ്ഞെടുക്കാം .

പരിപൂർണമായ  ഒരു  മതം  ഇല്ലാത്തിടത്തോളം  കാലം , വിവരമുള്ള  ആരും  ദൈവത്തിലേക്ക് അടുക്കാൻ  മതം  മാറില്ല .
പിന്നെ  ,കാര്യ  ലാഭത്തിനു  വേണ്ടി  മതം  മാറുന്നത്  തെറ്റാണെങ്കിൽ  ,ഇപ്പോൾ ഉള്ള  മതത്തിന്റെ  ദൈവം  ,അവനു  HEART ATTACK ഉണ്ടാക്കി  കൊല്ലട്ടെ ....

ഈ ( TVM -KNR ) CASE ഇൽ  ഇവർ  BRO-SIS ആയതുകൊണ്ടാണ്  MARRIAGE നെ  എതിർക്കുന്നതെന്ന് പറയുന്നു .
ആദം -ഹവ്വ -BRO-SIS-MARRIAGE ഇൽ  ഉണ്ടായ മക്കളാണ്  ലോകരെല്ലാം  എന്ന്  വിശ്വസിക്കുന്നവർക്ക്  ഇതൊക്കെ ഒരു  കാര്യമാണോ .....ദൈവീകമല്ലേ ദൈവീകം....

NICE CULTURE ഡാ ...



http://www.marunadanmalayali.com/news/special-report/harison-and-shahina-about-their-marriage-115350

No comments:

Post a Comment