ഹനാൻ CASE

AS USUAL,
 'മണ്ടൻ  -മലയാളികൾ ' വീണ്ടുമൊരു  സത്യത്തിന്റെ വില 'സംശയിച്' കളയാൻ തുടങ്ങിയിരിക്കുന്നു ;
 മതവിശ്വാസം  കൊണ്ട്  ചാകാൻ  പോലും  ആളുകൾ  ഉള്ള  കേരളത്തിൽ  ഇതൊരു അത്ഭുതമല്ല .

ഹനാൻ  CASE;
------------------------
1 - എല്ലാവരും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന METRO LIFE ഇൽ ഇതൊരു പുതിയ സംഭവം അല്ലാ,

2- അവൾ മീൻ വാങ്ങാൻ വേണ്ടി പോകുന്ന തമ്മനം -ചമ്പക്കര .......വെറും  3 KM ദൂരം  CYCLE ഇൽ പോയി  വരാം ,

3- കൊച്ചിയിൽ  തൊഴിലില്ലാത്ത  90% പേരും  JUNIOR ARTIST ആയി  FILMS ഇൽ  അഭിനയിക്കാറുണ്ട് .

4- UNIFORM ഇൽ  SYMPATHY CUM SAFETY ഉണ്ടാകും ....FOR BUISNESS,

5- 'മോശം'  രീതിയിൽ  CASH ഉണ്ടാക്കിയിട്ടുള്ളവർ  പിന്നീട്  ഇത്ര കഷ്ടപ്പെടാൻ നിൽക്കില്ല ,

6- ഇങ്ങനെ ഒരു  NEWS FAKE ആയി  SET ചെയ്യാൻ  മാത്രം  വിവരമുള്ള  ഒരു  സിനിമാക്കാരനും  മലയാളം  FILM FIELD ഇൽ  ഇല്ലാ....

http://www.marunadanmalayali.com/news/special-report/hanan-hanani-real-story-116088

AS USUAL,
'മണ്ടൻ -മലയാളികൾ ' വീണ്ടുമൊരു സത്യത്തിന്റെ വില 'സംശയിച്', കളയാൻ തുടങ്ങിയിരിക്കുന്നു ;
മതവിശ്വാസം കൊണ്ട് ചാകാൻ പോലും ആളുകൾ ഉള്ള കേരളത്തിൽ ഇതൊരു അത്ഭുതമല്ല .🤪
🧕ഹനാൻ CASE;
------------------------
1 - എല്ലാവരും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന METRO LIFE ഇൽ ഇതൊരു പുതിയ സംഭവം അല്ലാ,
2- അവൾ മീൻ വാങ്ങാൻ വേണ്ടി പോകുന്ന തമ്മനം -ചമ്പക്കര .......വെറും 3 KM ദൂരം CYCLE ഇൽ പോയി വരാം ,
3- കൊച്ചിയിൽ തൊഴിലില്ലാത്ത 90% പേരും JUNIOR ARTIST ആയി FILMS ഇൽ അഭിനയിക്കാറുണ്ട് .
4- UNIFORM ഇൽ SYMPATHY CUM SAFETY ഉണ്ടാകും ....FOR BUISNESS,
5- 'മോശം' രീതിയിൽ CASH ഉണ്ടാക്കിയിട്ടുള്ളവർ പിന്നീട് ഇത്ര കഷ്ടപ്പെടാൻ നിൽക്കില്ല ,
6- ഇങ്ങനെ ഒരു NEWS FAKE ആയി SET ചെയ്യാൻ മാത്രം വിവരമുള്ള ഒരു സിനിമാക്കാരനും മലയാളം FILM FIELD ഇൽ ഇല്ലാ....🙌😜

No comments:

Post a Comment