--------------------
കുറെ കാലത്തിനു ശേഷം കണ്ട , തന്റെ വീട്ടിലിരുന്നു കൂടെ മദ്യപിച്ചു Gudn8 പറഞ്ഞു പോയ പഴയ Classmate നെ , ഒരു ഉറക്കം കഴിഞ്ഞു ജനലിലൂടെ നോക്കിയപ്പോൾ , മിന്നൽ വെളിച്ചത്തിൽ അടുക്കളവാതിലിനരികിൽ നില്കുന്നത് കണ്ടവൻ , ഭാര്യയും 2 പെൺമക്കളും ഉണ്ടായിട്ടു പോലും പഴയ LOVE ആയിരുന്ന സൂസി ആന്റിയെ കാണാൻ പോകാറുള്ള DAD കൂടി മോശമാകാൻ 'ഇത് കോഴിക്കോട് അല്ലല്ലോ' എന്ന് സാമാധാനിച് വീണ്ടും കിടന്നുറങ്ങി ......
SONG:
സുര്യനെ പോലെ രാവിലെ കയറി വരുന്ന തന്തയെയാണെനിക്കിഷ്ടം ....കഷ്ടം ...
( കൊല്ലം കഥകൾ )
:BY RAJ
http://www.marunadanmalayali.com/news/investigation/man-killed-friend-for-hiding-the-eyes-on-mother-bathing-115040
No comments:
Post a Comment