WORLD CUP RESULTS;

WORLD CUP RESULTS;
----------------------------------

1-
'WORLD CUP' is won by FRANCE & 'WORLD'S HEART' is by CROASIA (CRY OF ASIA).

2-
എംബാബെ,പോഗ്ബ,കാന്റെ,മറ്റൗട്ടി,ഉംറ്റിറ്റി......ഫ്രാൻസിന്റെ ഈ നിര നീണ്ടതാണ്.,
അടുത്ത കാലം വരെ ഫ്രാൻസ് പൗരത്വം പോലും നല്കാത്ത അഫ്രിക്കൻ വംശജർ .
മാതൃകം കൊണ്ടും പൈതൃകം കൊണ്ടും വേറേതോ ദേശീയതക്കാർ.

...ഇന്ന് ഫ്രാൻസ് അഭിമാനിക്കുന്നത്ത് അവരിലൂടെയാണ്.

3-
കറുത്തവന്റെ  വിലയും  കമ്മ്യൂണിസ്റ്റുകളുടെ  ഒത്തൊരുമയും  ലോകം  തിരിച്ചറിഞ്ഞു .

4-
FIRST ഇൽ ഉണ്ടായ  SELF GOAL ഇൽ  നിന്ന്  തന്നെ ,FINAL RESULT മനസ്സിലാക്കാം.

5-
STADIUM നിറഞ്ഞ  90 % CROASIA FANS ന്റെ  കരച്ചിൽ  മഴയായി  പെയ്തു ......

''MASS FEELING' പ്രകൃതിയെ പോലും സ്വാധീനിക്കും' ,എന്ന്  ഞാൻ  30-6-18 നു  ഒരു  POST ഇൽ  പറഞ്ഞത്  ഇപ്പോൾ തെളിഞ്ഞു .
ഒരു വ്യക്തി മരിച്ചാൽ ,ദുഖിക്കുന്നവർ കൂടുതൽ ഉണ്ടെങ്കിൽ ,ആ സ്ഥലത്തെ വെയിൽ മായുന്നത് കാണാം . 'MASS PRAYER' പ്രകൃതിയെ സ്വാധീനിക്കും എന്ന് പല മതക്കാരുടെയും പ്രാർത്ഥനകളിൽ നിന്നും മുന്നേ ബോധ്യം വന്നതാണല്ലോ .....

POST ON 30-6-18;
LINK;  https://rajopanishad.blogspot.com/search/label/MESSI

http://www.marunadanmalayali.com/sports/russia-2018/croatia-had-won-millions-of-hearts-over-the-globe-114878

No comments:

Post a Comment