AYYAPPAN TROLLS

ദൈവത്തിന്റെ  കോടതി ;
-----------------------------------------

  'നിരപരാധി' ശിക്ഷിക്കപെടാതിരിക്കാൻ  തെളിവുകളിൽ  മാത്രം  വിശ്വസിച്  'വിധി' പ്രസ്താവിക്കുന്ന  കോടതി, അതിന്റെ  പണി  ചെയ്യട്ടെ .

1 -'അറിവുള്ളവർ  തെറ്റ്  ചെയ്‌താൽ  ഇരട്ടി  ശിക്ഷ  കൊടുക്കണം' എന്നിരിക്കെ , മനുഷ്യർക്ക്  ദ്രോഹം  ഉണ്ടാക്കാത്ത , തെളിവില്ലാത്ത  മത  വിശ്വാസങ്ങളിൽ, കോടതി  ഇടപെടുന്നതെന്തിന്  ?

2- REAL ESTATE മെത്രാൻ , കപ്പ്യാരുടെ  കുത്തുകൊണ്ടു  ചാകുന്ന , നേര്ച്ചപണം  മോഷ്ടിക്കുന്ന & പാവങ്ങളുടെ  പേരിൽ  ലോൺ  തട്ടിപ്പു  നടത്തുന്ന  പീഡകരായ  മതപുരോഹിതരെ  ഒന്നും  ചെയ്യാനാകാത്ത  കോടതി, ഹിന്ദു  വിശ്വാസത്തിൽ  മാത്രം  ഇടപെടുന്നതെന്തിന്  ?

3- MASS MEDITATION ന്റെ  ഗുണം  കിട്ടാൻ  വേണ്ടിയാണ്  സ്ത്രീകൾക്ക്  ശബരിമല  പ്രവേശനം  നിഷേധിച്ചത് ...അല്ലാതെ  കഠിന  വനയാത്ര  മാത്രമല്ല കാരണം.

4- DNA TEST ഇൽ 'FATHER' ആണെന്ന്  തെളിഞ്ഞ  FR ബിരിയാണി റോബിൻ , പണത്തിന്റെ  ബലത്തിൽ  രക്ഷപ്പെടുന്നത്  കണ്ടിട്ടും  കോടതി  മിണ്ടാതിരിക്കുന്നു.

5- ഒരു  സ്ത്രീ  ശക്തമായി  പ്രതികരിച്ചതുകൊണ്ടു  മാത്രം  കുമ്പസാര  രഹസ്യം  പുറത്താക്കുമെന്ന്  പറഞ്ഞു  BLACKMAIL ചെയ്‌ത്‌ പീഡിപ്പിച്ച  കുറെ  മതപുരോഹിതർ കുടുങ്ങി . ആ  മതത്തിലെ  90% സ്ത്രീകളെയും  മതപുരോഹിതർ  പീഡിപ്പിച്ചെന്ന്  MINIMUM വിവരമുള്ള  എല്ലാവര്ക്കും മനസ്സിലായിട്ടും , കോടതി  അവരെ  ശിക്ഷിക്കാൻ  തെളിവ്  പോരാ  എന്ന്  പറയുന്നു .

6- കന്യാസ്ത്രീകളെ  പീഡിപ്പിക്കാൻ  വേണ്ടി  മാത്രം  'ഇടയന്റെ  കൂടെ  ഒരു  ഇടപഴകൽ ...FULL NIGHT PROGRAAM' ഉണ്ടാക്കിയ  BISHOP നെ  ചോദ്യം  ചെയ്യാൻ  പോലും  പേടിക്കുന്ന  രാഷ്ട്രീയക്കാരുടെ  കൂടെ  കോടതി  നില്കുന്നു .

7- തെളിവില്ലാത്തതുകൊണ്ടു  മാത്രം  ഉമ്മനെ   SOLAR CASE ഇൽ  നിന്നും  കോടതി  വെറുതെ  വിട്ട  അന്ന്  കോട്ടയം  AREA ഇൽ  കാറ്റടിച്  മരം  വീണു  BLOCK ആകാത്ത  ഒറ്റ  ROAD പോലും  ബാക്കി  ഉണ്ടായിരുന്നില്ല .

8- ഇങ്ങനെ ന്യൂനപക്ഷ  മതക്കാരെല്ലാം  പണവും  ബുദ്ധിയും  കൊണ്ട്  കോടതിയെ  കബളിപ്പിക്കുമ്പോൾ ..
ദൈവം  ഇടപെടാൻ  തുടങ്ങിയതാണ്  ഈ  പ്രകൃതിക്ഷോഭം .

9- ദുരിതാശ്വാസക്യാമ്പിൽ  ദളിതൻ  ഉണ്ടാക്കിയ  ഭക്ഷണം  വേണ്ടെന്നു  പറഞ്ഞ  നുണപക്ഷക്കാരുടെ  വായിൽ , കക്കൂസ്  TANK ലെ  ____ എത്തിച്ച  ദൈവം  പൊട്ടനല്ലെന്നു  മനസ്സിലാക്കുക .

NB:
പീഡനം, സ്ത്രീധനം , ദുർമരണം,ഗുണ്ടായിസം   ....ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ മാത്രം  പ്രകൃതിദുരന്തം  ഇല്ലാ , ഉണ്ടാകില്ല ....
...GOD S HERE , BEING A COMRADE...


http://www.marunadanmalayali.com/news/special-report/sabarimala-rain-trolls-118380

No comments:

Post a Comment