പ്രളയത്തിന്റെ ബാക്കി പത്രം

പ്രളയത്തിന്റെ  ബാക്കി  പത്രം ;
---------------------------------------------------

1- JULY 21 നു ആദ്യത്തെ  വെള്ളപ്പൊക്കത്തിൽ  പെട്ട്  ദുരിതാശ്വാസകേന്ദ്രത്തിലായപ്പോൾ  'താഴേക്കിടക്കാരൻ' ഉണ്ടാക്കിയ  ഭക്ഷണം  വേണ്ടെന്നു  പറഞ്ഞ  കുട്ടനാട്ടിൽ , കക്കൂസ്  ടാങ്ക്  & WATER ടാങ്ക്  ഒന്നായി  ഒരാഴ്ച  കഴിഞ്ഞിട്ടും  വെള്ളം  ഇറങ്ങിയിട്ടില്ല .

2- വിദേശമലയാളികളായ  പണക്കാർ  കൂടുതലുള്ള  & ലോകത്തിൽ  ഏറ്റവും  കൂടുതൽ  ബാങ്കുകൾ ഉള്ള  ഒരു  ചെറിയ  TOWN ആയ  കുമ്പനാട്  (പത്തനംതിട്ട)  ആണ്  വെള്ളപ്പൊക്കം  ഏറ്റവും  കൂടുതൽ  ബാധിച്ചത് .പണത്തിനു  കടലാസിന്റെ  വില  ഇല്ലാത്ത  സാന്ദർഭങ്ങളും ഉണ്ടെന്നു  ചിലർക്കെങ്കിലും ബോധ്യപ്പെട്ടു .

3- ഡാം തുറന്നു  വിട്ടതാണ്  വെള്ളപ്പൊക്കത്തിന്  കാരണം  എന്ന്  പറയുന്നവർ  അറിയാൻ ....

12 ഡാം  ഉള്ള  ഇടുക്കിയിൽ  വെള്ളപ്പൊക്കം  അല്ല  ഉരുൾപൊട്ടൽ  ആണ് പ്രശ്നം .
PKD (11 ഡാം ) & TCR (6 ഡാം ) വെള്ളപ്പൊക്കം  ഇല്ല .
2 ഡാം  ഉള്ള  പത്തനംതിട്ട - എറണാകുളം  &
ഡാം  ഇല്ലാത്ത  ആലപ്പി  ആണ്  വെള്ളപ്പൊക്കം .

ഏറ്റവും  കൂടുതൽ  പുഴകളുള്ള  കാസർഗോഡ്  ഒരു  പ്രശ്നവും  ഇല്ല.

4- 3 ദിവസം  തുടർച്ചയായി  കറന്റ്  ഇല്ലാതായാൽ  തീരാവുന്ന  വർഗീയതയെ  കേരളത്തിൽ  ഉള്ളു  എന്ന്  എല്ലാ വർഗീയന്മാരും  തിരിച്ചറിഞ്ഞു .

5- ദുരന്തമെന്തെന്നറിയാത്ത  കണ്ണൂർ  ആണ്  ഏറ്റവും  കൂടുതൽ  സഹായം  (30 കോടി ) കൊടുത്തത്.

6- ദുരന്തത്തിൽ  സഹായിക്കുന്ന  സുമനസുകളെയും  അത്  തടയാൻ  ശ്രമിക്കുന്നവരെയും  തിരിച്ചറിയാൻ  കഴിഞ്ഞു .

7- കാണാത്ത  ദൈവത്തേക്കാളും  കാണുന്ന  മനുഷ്യന്  വില  ഉണ്ടെന്നു  മനസ്സിലായി .

8- ദുരിതാശ്വാസകേന്ദ്രത്തിൽ  ഉള്ളവനും  ഇല്ലാത്തവനും  ഒരുമിച്ചു  ഓണം  ആഘോഷിക്കുന്നത്  കാണിച്ച  'ദൈവം  മഹാൻ  തന്നെ '.

NB:
എന്റെ  DOUBT അതല്ല , ഇത്രയൊക്കെ  SMART ആയി  കാര്യങ്ങൾ  ചെയ്യുന്ന  ദൈവം, ബെർതെ  ജനങ്ങളെ  ദ്രോഹിക്കുമോ  ?

No comments:

Post a Comment