ദൈവ വഴി

ദൈവ വഴി;

ഞാൻ  ഈയിടെ  പറഞ്ഞ  ഒരു  കാര്യം  ഒന്നുകൂടി  പറയട്ടെ ;
ലോകത്തിലെ  എല്ലാം  ഒരു  UNIVERSAL ഫോർമുലയിൽ  അടങ്ങിയിരിക്കുന്നു .
'UNPREDICTABLE' എന്ന്  തോന്നുന്ന  എല്ലാറ്റിനും  ഒരേ  സ്വഭാവം  ആണ് .
'CURRENCY MOVEMENT' പോലെയാണ്  ദൈവത്തിന്റെയും  MOVEMENT.

IF A==B,THEN B==A.
...സത്യം  മാത്രം  പറയുന്ന  ഒരാൾ  പറയുന്നതെല്ലാം  സത്യമാകും ....,സത്യ -RAJ ഡാ ...

ദൈവം  ഉണ്ടാക്കുന്ന  പ്രകൃതി  ദുരന്തങ്ങൾ , ഒരു  നാടിന്റെ  കറൻസിയുടെ  വിലയെ  സ്വാധീനിക്കും ...
IF A==B==C, THEN A==C..
ദൈവം ==പ്രകൃതിദുരന്തങ്ങൾ ==കറൻസി  MOVEMENT,
കറൻസി  MOVEMENT==ദൈവത്തിന്റെ  MOVEMENT...

EXAMPLE;
EUR  / USD PAIR VALUE ഒരിക്കൽ  ക്രമാതീതമായി  ഉയർന്നാൽ , ഉടൻ  തന്നെ  ഒരിക്കൽ  കൂടി  ആദ്യത്തേതിനേക്കാൾ  ഉയരാറുണ്ട് .
അത്  പോലെ  ....ആദ്യത്തെ  വെള്ളപ്പൊക്കം  കുറഞ്ഞപ്പോൾ , ഡാം തുറക്കാത്തതിൽ  'വിഷമം' തോന്നിയവർക്ക്‌  .....ഒരു  ഭൂകംബം  ഉണ്ടായി ....ഡാം  പൊട്ടി  ...കേരളം ....'തെക്കു -വടക്ക്‌'  എന്ന് , സംസ്കാരത്തിൽ  മാത്രമല്ല  ,ഭൂമിശാസ്ത്രപരമായി  തന്നെ  വേർതിരിക്കപ്പെടുന്നത്  കാണേണ്ടി  വരുമെന്നാണ്  തോന്നുന്നത് .

ANYWAY...ഇതൊന്നും  നല്ല  ജനങ്ങളെ  ബാധിക്കില്ല ...U CARRY ON...
...GOD S NOT AN ED888...

http://www.marunadanmalayali.com/news/keralam/t-g-mohandas-tweet-117882

No comments:

Post a Comment