KOTTAYAM GAL IN MALABAR

Saju Sivan
ഇനി വരാൻ പോകുന്നത് പീഠന ആരോപണമായിരിയ്ക്കും.!
LikeReply16h
Sathya Raj
Kottayam Gal daa.... Thekkan pranayam daa....
Berthe aano Thekkan Gals ne kettumbol Nalla STHREEDHANAM kittunnathu🤪
LikeReply7h
Hisham Haneef
Sathya Raj ചിറ്റാരിക്കാലിൽ ഉള്ള 60 % ജനങ്ങളും കോട്ടയം കുടിയേറ്റക്കാരാണ്.
നിങ്ങളുടെ തലയ്ക്കു നെല്ലിക്ക തളം വെക്കേണ്ട സമയമായി.
ഇനിയും താമസിച്ചാൽ ഇലക്ട്രിക് ഷോക്ക്‌ വഴിയുള്ളു.
മലർനാടനിലെ വർഗീയ വാദികൾക്കിടക്കു ഒരു പ്രാദേശിക വാദി
LikeReply46h
Sathya Raj
Hisham Haneef ...koodaathe aa pennum thekkan aanenna thonunne...
ATHRE NJAANUM PARANJULLU....🤪🤪
LikeReply6h
Pradeep K Pillai
അനിയാ രായരായാ, നിന്റെ ഗുരുതരമായ അവസ്ഥ കണക്കിലെടുത്തുകൊണ്ടും, നീ നിന്റെ രോഗലക്ഷണങ്ങൾ മറുനാടനിലാണ് പ്രകടിപ്പിക്കുന്നത് എന്നത് കൊണ്ടും ഞാനൊരു ദുരിതാശ്വാസ അക്കൗണ്ട് തുറന്നു പിരിവെടുത്തു നിന്നെ അങ്ങ് നേരിട്ട് ഇടുക്കി പവർ ഹൗസിൽ കൊണ്ട് പോയി ഷോക്കടിപ്പിച്ചാലോ എന്ന് ആലോചിച്ചു പോകുകയാണ്. നിന്റെ നാട് കണ്ണൂരായതു കൊണ്ട് നീ കേരളത്തിന്റെ രായാവിനെ ഒന്ന് ബന്ധപ്പെട്ടാലും തരക്കേടില്ല. അങ്ങേര് ഇടുക്കിയിലെ അടിയിലൊന്നും നിൽക്കാത്ത രോഗിയായതു കാരണം അമേരിക്കക്കു പോവുകയാണ്. അവിടെ വല്ല ന്യൂക്ലിയർ പവർ പ്ലാന്റിലെ പ്രപഞ്ചത്തിലെ ഏറ്റവും കൂടിയ വോൾടേജിൽ ഉള്ള ഒരു അടി അടിപ്പിച്ചു നോക്കാൻ. നീ ഒന്ന് അഭ്യർത്ഥിച്ചു നോക്ക്. നടന്നില്ലെങ്കിൽ ഞങ്ങള് പിരിവെടുക്കാം.
LikeReply46h
Sathya Raj
Pradeep K Pillai ....

ദുരന്തങ്ങൾ ഡാ ;😤
July 21 നു ഉണ്ടായ 'കുട്ടനാടൻ പ്രളയം' കണ്ട് , "കുമ്പസാര AREA ഇൽ ഇതിലും വലിയ ദുരന്തം ഉടൻ വരും" , എന്ന് ഞാൻ പറഞ്ഞപ്പോൾ ,
പത്തനംതീട്ട , കോട്ടയം & എറണാകുളം ജില്ലകളിലെ പണക്കാരായ ക്രിസ്ത്യാനികൾ കൊടുക്കുന്ന TAX കൊണ്ടാണ് കണ്ണൂരിൽ റോഡ് ഉണ്ടാക്കുന്നതെന്ന് പത്തനംത്തിട്ടയിലെ RAVI TOMAS എന്ന UDF കാരൻ പറഞ്ഞു ...
പിറ്റേന്ന് അവന്റെ നാട്ടിൽ എല്ലാം തകർന്നു ...😤
( Screenshots r in myBLOG ,www.RescueKerala2018.blogspot.in)

NB:
അവന്റെ നാട്ടിൽ റോഡ് ഉണ്ടാക്കാൻ ,
ദുരന്തമെന്തെന്നറിയാത്ത കണ്ണൂരുകാർ , SYMPATHY യുടെ പുറത് 30 കോടിയിലധികം കൊടുത്തിട്ടുണ്ട് ...🤪( കണ്ണൂർ സിപിഎം 8 കോടി കൊടുത്തു)
...GOD S HERE, Being a COMRADE...😇😁
കണ്ണൂർ Daa.... RED FORT DAA...😎
God's own Land ഡാ ...😇🙏
LikeReply5h
Kunnel Mathachan
Hisham Haneef
പ്രാദേശികവാദി എന്നൊക്ക പയ്യെപ്പറ ...സുൽത്താൻറ്റെ മക്കൾക്ക് കുരുപൊട്ടും ! വന്ദേമാതരം കേട്ട ദ്രാവിഡ രാശ്യക്കാരേ പോലെ ആ പിഞ്ചു മനസ്സുകൾ വേദനിക്കും ..എങ്ങാണ്ട് 'വ്രണപ്പെടും' !

ഇത് ഒരു സാധാരണ കണ്ണൂർ പ്രാന്തൻ ! പേന പോലെ വിശാലമായി ചിന്തിച്ചാൽ ...കണ്ണൂരിലെ ജനങ്ങളിൽ 90% വരുന്നവർ പാലൂട്ടി വളർത്തുന്ന രാഷ്ട്രീയ-മത തീവ്രവാദികൾക്കിടയിൽ ധാരാളമായി കാണപ്പെടാറുള്ള ഒരു ഇനമാണ് ഇത്. ...ഞങ്ങടെ സുനികുട്ടനാണ് ,ലക്ഷണമൊത്ത ആട് കമ്മിയാണ് എന്ന് പറഞ്ഞാലും മതി !!
# #
(ഓൻ പിരാന്ത് പറയുന്നതിന്...... "പാവം കുരിശ് ...സോറി മറുവെന്ത്‌ പിഴച്ചു ?" )
LikeReply5hEdited
Chathamballi Churyai Bhargavan
Pradeep K Pillai ,
ഓൻ ന്റെ നാട്ടുകാരനാണ് .ങ്ങെനെയെങ്കിലും ഇങ്ങള് ഒന്ന് രച്ചപ്പെടുത്തിത്തരണം .എത്ര കായായാലും അത് ഞമ്മള് തരാം .
LikeReply2hEdited
Sathya Raj
LikeReply47m

No comments:

Post a Comment