RPLY DAA

http://www.marunadanmalayali.com/news/special-report/thruvambadi-temple-116919



Sathya Raj
DAIVAM EVIDE ?
LikeReply8h
Kunnel Mathachan
Sathya Raj
ദാ ഇവിടുണ്ട്... ..... ന്തേയ് ? ജ്ജ് ബേജാറാവണ്ട മോഞ്ഞേ .. ഞമ്മള് എപ്പോഴും അൻറ്റെ വിളിപ്പുറത്തുണ്ടാകും മോഞ്ഞേ .. ..അന്നേ ഞമ്മള് കൈവിടൂല്ല മോഞ്ഞേ ..

പിന്നെ ...നിൻറ്റെ വെവരക്കേടും, തലതിരിവും മാറാനുള്ള അനുഗ്രഹം ചോദിക്കാനാണ് ഇപ്പൊ വിളിച്ചതെങ്കിൽ ...ജ്ജ് ഇനി ഇവിടെ നിക്കണമെന്നില്ല .... തെരൂല്ല നാൻ .. ..

എനക്ക് ബോറടി മാറ്റാൻ ടൈം പാസിനുണ്ടാക്കിയതാണ് നിൻറ്റെ നാടിനെയും , നിന്നെയും (കളിമണ്ണ് കുഴച്ച് ബച്ചിട്ട് ഒറ്റ ഊഊഊ ...ഊത്ത് . തലയ്ക്കക൦ ഒഴികെ ബാക്കി മൊത്തം ജീവൻ കേറി.... ഗമ്പ്ലീറ്റ് മനിതൻ........ കമ്പ്ലീറ്റ് ആക്ടർ എന്ന് പറയുംപോലെ ഒരു ഗംബ്ലീറ്റ് അന്തംകമ്മി !)

ആയതിനാൽ ജ്ജ് മഹാനാണ് മോഞ്ഞേ ....... തഥാസ്തു!
( ഫക്തി സീരീലിൽ പിറകിൽ led ചക്രം കറങ്ങുന്ന സേട്ടനും, സേച്ചിയും വരുമ്പോഴത്തെ ബിജിഎം ഇടോ!)
# # #See more
LikeReply4hEdited
Sathya Raj
Kunnel Mathachan ..
.
...ഓരോ NEWS നും PERFECT COMMENT ഇടണമെന്ന് നിര്ബന്ധമുള്ളതിനാൽ മിക്കവയും ഒഴിവാക്കാറാണ് പതിവ് .....
മണ്ടന്മാർക്കു RPLY കൊടുക്കാറും ഇല്ല.
ഇവിടെ,
..എന്റെ 2 വാക്കിനു ,നിന്റെ 102 വാക്കുള്ള മറുപടിയിൽ നിന്ന് തന്നെ ആരാണ് 'രാജ' എന്ന് എല്ലാവര്ക്കും വ്യക്തമായ സ്ഥിതിക്ക് .....പോകുകയല്ലേ DeeRSS...
LikeReply2h

No comments:

Post a Comment