കണ്ണൂർ കമ്മ്യൂണിസ്റ്റ് പാർട്ടി

ബിഷപ്  പീഡനം  & കുമ്പസാര  പീഡനം  ETC....ആ  മതത്തിലെ  അധികാരികളോട്  പറഞ്ഞിട്ടും  കാര്യം  ഇല്ലാത്തതുകൊണ്ടാണ്  POLICE CASE ആക്കിയത് .
കൊടുത്ത  തെളിവുകൾ  ബോധ്യപ്പെട്ടിട്ടും  ബിശോപിനെ  ARREST ചെയ്യാൻ  പോലും  POLICE & നിയമത്തിനു കഴിഞ്ഞിട്ടില്ല .
എന്നാൽ  , ഭരിക്കുന്ന പാർട്ടിയുടെ  MLA ആയ  ശശിക്കെതിരെ  ഒരു  സ്ത്രീ  CPM നു  പരാതി  കൊടുത്തപ്പോൾ , അവനെ  പുറത്താക്കി .

...വകതിരിവില്ലാതെ  പെരുമാറിയവൻ  ആരായാലും  പട്ടിക്ക്  സമം ...
...അതാണെടാ  കണ്ണൂർ  കമ്മ്യൂണിസ്റ്റ്  പാർട്ടി ...

അല്ലാതെ ....കുഞ്ഞാപ്പ -ഉമ്മനടി  CREEPS ന്റെ  ____താങ്ങി  നടക്കുന്ന  മദാമ്മ  പാർട്ടി  അല്ലാ ....

NB:
ലോകത്തിൽ  പോലീസ്  സ്റ്റേഷൻ  ഇല്ലാത്ത  ഏക  മുനിസിപ്പാലിറ്റി  കണ്ണൂരിലെ  ചെങ്കോട്ടയായ  ആന്തൂർ  ആണ് .
നിയമത്തെക്കാളും  നീതി  പാർട്ടിയിൽ  നിന്ന്  പെട്ടെന്ന്  കിട്ടുന്നതുകൊണ്ടാണ്  കണ്ണൂരിൽ  പാർട്ടിഗ്രാമങ്ങളിൽ  പോലീസ്  സ്റ്റേഷൻ  പോലും ഇല്ലാത്തത് .

No comments:

Post a Comment