'സാമൂഹ്യദ്രോഹികൾ'

പീഡനം ,സ്ത്രീധനം , ഗുണ്ടായിസം , ആത്മഹത്യ, കുട്ടികളുടെ  മരണം ,പ്രകൃതി  ദുരന്തങ്ങൾ ...തുടങ്ങി  സാധാരണക്കാരനെ ബാധിക്കുന്ന  ഒരു  പ്രശ്നവും  ഇല്ലാത്ത  ഒരു  നല്ല  സമൂഹത്തിൽ , ഭൂരിപക്ഷത്തിനു  എതിര്  നിൽക്കുന്നവരെ  'സാമൂഹ്യദ്രോഹികൾ' എന്ന്  പറയുന്നു .
....ചെങ്കോട്ടയായ  കണ്ണൂരിൽ  അത്  'RSS' ആണ് ....
....വേറൊരു തരത്തിൽ പറഞ്ഞാൽ , നാട്ടുകാർ തല്ലിക്കൊല്ലാതിരിക്കാൻ CRIMINALS എല്ലാം CPM നെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ ഒളിച്ചു ജീവിക്കുന്നു....

No comments:

Post a Comment