'വിവാഹം' എന്തിനു ?

VOICE MSG വിട്ട ഒരു FEMINIST മുസ്ലിം പെണ്ണിന് കൊടുത്ത RPLY ---    

'വിവാഹം' എന്തിനു ? ( വിവാഹം==വിലക്കുകളില്ലാത്ത അഹം==ഒരു മനസ് ..)

 സ്വയംഭൂവായ ദൈവത്തിനു അച്ഛൻ,'അമ്മ,പെങ്ങൾ ഇല്ലാ... SO , അവർതമ്മിലുള്ള ബന്ധത്തിന്റെ ഗുണദോഷങ്ങൾ അറിയാനും വഴിയില്ല.
ലൈംഗിക പ്രത്യുത്പാദനം വഴിയുണ്ടാകുന്നവയ്ക്കു,മറ്റു രീതികളിൽ ഉണ്ടാകുന്നവയെക്കാൾ എല്ലാ രീതിയിലും ഉള്ള കഴിവുകൾ കൂടുതലാണ്.                                
'ലൈംഗികത' എന്നത് ദിവ്യമായ ഒരു അനുഭൂതിയാണ്. ശാരീരികവും മാനസികവുമായ വിചാരവിക്ഷോഭങ്ങളുടെ കൈമാറ്റമാണ് ചുരുങ്ങിയ സമയം കൊണ്ട് അവിടെ നടക്കുന്നത്. ദൈവികത എന്ന ഒരു ഉയർന്ന നിലയിലേക്കുള്ള എളുപ്പവഴി കൂടി ആണത്. മതഗ്രന്ഥങ്ങളിലൂടെ എല്ലാ മതങ്ങളും ലൈംഗികത എന്നത് ഒരു ശാരീരിക ആവശ്യം മാത്രമാണെന്ന് ,കുറെ ലൈംഗികാതിപ്രസരമുള്ള കഥകളിലൂടെ പഠിപ്പിച്ചു, ചെറുപ്പത്തിലേ കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയാണ് 'മതപഠനം' കൊണ്ട് നടക്കുന്നത്. ദൈവം പോലെ കരുതുന്നവർ പോലും ഇങ്ങനെ ഒക്കെ ജീവിച്ചവരാണ്. SO , ലൈംഗികത ഒരു തെറ്റല്ല എന്ന് കുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കാൻ മതപുരോഹിതർക്കു കഴിയുന്നു. സ്വതന്ത്രമായ നൈമിഷിക സുഖം മാത്രമാണ് മതപുരോഹിതൻ ലക്ഷ്യമിടുന്നതെങ്കിലും അതുമൂലം ഒരു തലമുറയാണ് കളങ്കപ്പെട്ടു പോകുന്നത്. ചെറുപ്പത്തിലേ മതപഠനം നടത്തുന്ന ന്യൂനപക്ഷങ്ങളാണ്, എല്ലാ മോശം വാർത്തകളിലും ഭൂരിപക്ഷമാകുന്നത് ഈ മതപഠനം കൊണ്ടാണ്. വെറും ആട്ടിടയന്മാരായ നബി & ക്രിസ്തു... പറഞ്ഞ വലിയ കാര്യങ്ങളൊക്കെ ദൈവീകം തന്നെയാണെന്ന് ഉറപ്പാണ്. എന്നാൽ അവർ പറഞ്ഞതിൽ ഹദീസുകൾ, സുവിശേഷം-പഴയനിയമം ...എന്നൊക്കെ പറഞ്ഞു അന്നത്തെ മോശം സമൂഹത്തിലെ സാധാരണജീവിതം കൂട്ടി ചേർത്തതാണ് ഈ മതങ്ങളുടെ പോരായ്മ.
 മതഗ്രന്ഥങ്ങളിൽ പറയുന്നത് പോലെ ലൈംഗികത ഒരു ശാരീരിക ആവശ്യം മാത്രമായി കണ്ടാൽ രക്തബന്ധത്തിലുള്ളവരിൽ നിന്ന് പ്രത്യുല്പാദനം ഉണ്ടായേക്കാം. എന്നാൽ അങ്ങിനെ ഉണ്ടാകുന്ന കുട്ടികൾ പല കാരണങ്ങൾ കൊണ്ടും പെട്ടെന്ന് മരിച്ചു പോകുന്നതിൽ നിന്ന് തന്നെ ദൈവം ആ രീതിയിലുള്ള പ്രത്യുത്പാദനമല്ല ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.                      

 'ജീൻ എഡിറ്റിങ് ' ലൂടെ നിലവിൽ ഉള്ളതിലും നല്ലൊരു തലമുറ ഉണ്ടാക്കാൻ വേണ്ടി , ഒരേ മാനസിക ബൗദ്ധിക നിലവാരത്തിലുള്ളവർ ( SAME FREQUENCY ) ഒരുമിച്ചു ഇടപഴകുമ്പോൾ അവർക് ഒരുമിച്ചുണ്ടാവുന്ന ഒരു FANTASY ആയ ( 6 th sense എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുന്ന) അവസ്ഥയാണ് പ്രണയം. ആ സുഖകരമായ അവസ്ഥയിൽ അവർ തമ്മിൽ ബന്ധപ്പെട്ടു ഒരു കുട്ടി ഉണ്ടാകുക എന്നതാണ് ഇതിന്റെയൊക്കെ ആത്യന്തിക ഉദ്ദേശം.
SO , പ്രായപൂർത്തിയാകുന്ന അവസരത്തിൽ കുടുംബത്തിലെ മുതിർന്നവർ അനുയോജ്യമായൊരു പങ്കാളിയെ തിരഞ്ഞെടുത്തു കൊടുക്കുന്ന സമ്പ്രദായമാണ് വിവാഹം. നേരിട്ട് അടുത്തറിഞ്ഞു പങ്കാളിയെ തിരഞ്ഞെടുക്കാൻ അവസരം കിട്ടാത്തവർ ,വീട്ടുകാരെ അനുസരിച്ചു അവർ കണ്ടെത്തുന്നവരെ വിവാഹം ചെയ്യുന്നതാണ് നല്ലതു. സമൂഹത്തിന്റെ നല്ല നടപ്പിന് വേണ്ടി കുടുംബം ഒരു പങ്കാളിയെ അനുവദിച്ചു തരുന്ന ദൈവീകമായ വഴിയാണ് വിവാഹം.

NB:
ആണിനെ നിയന്ത്രിക്കാനും  പ്രത്യുത്പാദനത്തിനും വേണ്ടിയാണ് ദൈവം സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നത്. ശാരീരികമായ ബലഹീനതകൾ ഉള്ളതുകൊണ്ടാണ് സ്ത്രീ, കുട്ടികൾ......തുടങ്ങിയ സംരക്ഷണം ആവശ്യമുള്ളവയെ ഒക്കെ ആകര്ഷകമായി ഉണ്ടാക്കിയിരിക്കുന്നത്. തന്റെ ചുറ്റുമുള്ള നിലവാരം കുറഞ്ഞവരെ കണ്ടു താൻ ആണിനെപ്പോലെ തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്നവർക്കുള്ള തിരിച്ചറിയൽ ആണ് മാസംതോറുമുള്ള ആർത്തവം എന്ന ശാരീരിക പ്രക്രിയ.
മതപ്രവാചകർ, ലോകപ്രശസ്തചിന്തകർ, ശാസ്തജ്ഞർ .....തുടങ്ങിയവരൊക്കെ ആണുങ്ങൾ ആണ്.

No comments:

Post a Comment