മദ്യ നിരോധനം ; മദ്യം നിറത്തിലാക്കുന്നവർ....;
***********************************************************************
ശാന്തമായ നടുക്കടലിനേക്കാൾ, തിരയടിച്ചുകൊണ്ടിരിക്കുന്ന കടൽത്തീരത്തെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും .
അടുത്തനിമിഷം എന്ത് നടക്കും എന്നറിയാത്ത THRILLER MOVIES ആണ് യുവജങ്ങൾക്കിഷ്ടം ,
കഷ്ടപ്പെട്ടാൽ മാത്രം അനുഭവിക്കാവുന്ന സംഗീത ലഹരി , ഭക്തി ലഹരി , വിപ്ലവ ലഹരി ...എന്നിവയെക്കാൾ എളുപ്പത്തിൽ പ്രാപ്യമായ ഒരു ചെറിയ ABNORMALITY ആണ് മദ്യലഹരി ,,,ആരോഗ്യകരമല്ലെങ്കിലും .
തണുത്ത കാലാവസ്ഥയിൽ കഴിയുന്നവർക്ക് അതൊരു ഉണർവ് നൽകുന്നു .
വിവരമുള്ളവർ ചെറിയ അളവിലുള്ള മദ്യലഹരി ആസ്വദിക്കുമ്പോൾ ,,,,,,,, ആത്മവിശ്വാസമില്ലാത്തവർ ,ധൈര്യമില്ലാത്തവർ , ജീവിതം മടുത്തവർ ...തുടങ്ങിയ മോശം ജനങ്ങൾ വേണ്ടതിലധികം മദ്യപിച്ചു സമൂഹത്തോടുള്ള അവരുടെ വെറുപ്പ് പ്രകടിപ്പിക്കുന്നു .
SO , നല്ല കുടുംബത്തിലെ ഒരാൾ മറ്റുള്ളവർക്ക് ശല്യമാകുന്നവിധത്തിൽ മദ്യപിക്കില്ല .
ജനങ്ങളെ പറ്റിക്കാൻ, ELECTION സമയമായപ്പോൾ VOTE നു വേണ്ടി , പണ്ട് ആന്റണി ചാരായം നിർത്തലാക്കി , കഴിഞ്ഞ ഭരണത്തിൽ ഉമ്മൻ BAR കളും പൂട്ടിച്ചു .
ഇനി മദ്യം ലഭ്യമല്ലെങ്കിൽ ,മദ്യപർ മറ്റു വഴികൾ തേടും . അതുകൊണ്ടാണ് മദ്യം കിട്ടാതെ വന്നപ്പോൾ , ശരീരത്തിന് ഏറ്റവും ഹാനികരമായ മയക്കു മരുന്ന് ഇവിടെ സുലഭമായതു .
മദ്യപിച്ചവന്റെ അവസ്ഥ കണ്ടു തിരിച്ചറിയാമെങ്കിലും , മയക്ക് U മരുന്നടിച്ചവനെ തിരിച്ചറിയാൻ വിഷമമാണ് ,USE ചെയ്യാനും എളുപ്പമാണ് .
SO, മയക്കു മരുന്ന് വ്യാപിക്കാതിരിക്കാൻ മദ്യ നിരോധനം ഒഴിവാക്കിയേ പറ്റൂ .
ഇനി ചെങ്കോട്ടയായ കണ്ണൂരിന്റെ ചില മദ്യ വിശേഷങ്ങൾ ;
ഒരു നാടിന്റെ സംസ്കാരത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അവിടത്തെ ദൈവം .
കള്ള് കുടിക്കുന്ന & പെണ്ണ് പിടിക്കാത്ത മുത്തപ്പനാണ് കണ്ണൂരിന്റെ ദൈവം .
മദ്യം വിലകുറഞ്ഞു ലഭിക്കുന്ന മാഹി & MANGALORE കണ്ണൂരിന്റെ അതിർത്തിയിൽ ആണ് .
LAST NEW YEAR ഇൽ കേരളത്തിൽ ഏറ്റവും മദ്യം വിറ്റത് കണ്ണൂരിലെ BEVERAGES ആണ് .
ഇങ്ങനെയൊക്കെ ആണെങ്കിലും മദ്യപിച്ചുള്ള ഒരു അടി -പിടി CASE പോലും REPORT ചെയ്തിട്ടില്ല .
SO, മദ്യം അല്ല , മദ്യപിക്കുന്നവന്റെ സാമൂഹിക ചുറ്റുപാടുകളാണ് അവനെ കുറ്റവാളി ആക്കുന്നതെന്നു എല്ലാ മദ്യവിരുദ്ധ മണ്ടന്മാരും മനസ്സിലാക്കിയാലും .
http://www.marunadanmalayali.com/news/special-report/bar-reopens-103304

No comments:
Post a Comment