മദ്യ നിരോധനം

മദ്യ നിരോധനം ;     മദ്യം നിറത്തിലാക്കുന്നവർ....;
***********************************************************************
ശാന്തമായ  നടുക്കടലിനേക്കാൾ,  തിരയടിച്ചുകൊണ്ടിരിക്കുന്ന  കടൽത്തീരത്തെ  ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും  .
അടുത്തനിമിഷം എന്ത് നടക്കും എന്നറിയാത്ത THRILLER MOVIES ആണ്  യുവജങ്ങൾക്കിഷ്ടം ,
കഷ്ടപ്പെട്ടാൽ  മാത്രം അനുഭവിക്കാവുന്ന  സംഗീത  ലഹരി  , ഭക്തി  ലഹരി , വിപ്ലവ  ലഹരി ...എന്നിവയെക്കാൾ  എളുപ്പത്തിൽ  പ്രാപ്യമായ  ഒരു  ചെറിയ  ABNORMALITY  ആണ്  മദ്യലഹരി ,,,ആരോഗ്യകരമല്ലെങ്കിലും .
തണുത്ത കാലാവസ്ഥയിൽ  കഴിയുന്നവർക്ക്  അതൊരു  ഉണർവ്  നൽകുന്നു .
വിവരമുള്ളവർ  ചെറിയ  അളവിലുള്ള  മദ്യലഹരി  ആസ്വദിക്കുമ്പോൾ ,,,,,,,, ആത്മവിശ്വാസമില്ലാത്തവർ ,ധൈര്യമില്ലാത്തവർ , ജീവിതം  മടുത്തവർ  ...തുടങ്ങിയ  മോശം  ജനങ്ങൾ  വേണ്ടതിലധികം  മദ്യപിച്ചു  സമൂഹത്തോടുള്ള  അവരുടെ  വെറുപ്പ്  പ്രകടിപ്പിക്കുന്നു .
SO , നല്ല  കുടുംബത്തിലെ  ഒരാൾ  മറ്റുള്ളവർക്ക്  ശല്യമാകുന്നവിധത്തിൽ  മദ്യപിക്കില്ല .

ജനങ്ങളെ  പറ്റിക്കാൻ,  ELECTION സമയമായപ്പോൾ  VOTE നു  വേണ്ടി , പണ്ട്  ആന്റണി  ചാരായം  നിർത്തലാക്കി , കഴിഞ്ഞ  ഭരണത്തിൽ  ഉമ്മൻ  BAR കളും പൂട്ടിച്ചു .

ഇനി  മദ്യം  ലഭ്യമല്ലെങ്കിൽ  ,മദ്യപർ  മറ്റു  വഴികൾ  തേടും . അതുകൊണ്ടാണ്  മദ്യം  കിട്ടാതെ  വന്നപ്പോൾ , ശരീരത്തിന്  ഏറ്റവും  ഹാനികരമായ  മയക്കു  മരുന്ന്  ഇവിടെ സുലഭമായതു .
മദ്യപിച്ചവന്റെ  അവസ്ഥ  കണ്ടു  തിരിച്ചറിയാമെങ്കിലും , മയക്ക് U മരുന്നടിച്ചവനെ  തിരിച്ചറിയാൻ  വിഷമമാണ് ,USE ചെയ്യാനും  എളുപ്പമാണ് .
SO, മയക്കു  മരുന്ന്  വ്യാപിക്കാതിരിക്കാൻ  മദ്യ നിരോധനം  ഒഴിവാക്കിയേ  പറ്റൂ .

ഇനി  ചെങ്കോട്ടയായ  കണ്ണൂരിന്റെ  ചില  മദ്യ  വിശേഷങ്ങൾ  ;

ഒരു  നാടിന്റെ  സംസ്കാരത്തിന്റെ  ഏറ്റവും  നല്ല  ഉദാഹരണമാണ്  അവിടത്തെ  ദൈവം .
കള്ള് കുടിക്കുന്ന  & പെണ്ണ്  പിടിക്കാത്ത  മുത്തപ്പനാണ്  കണ്ണൂരിന്റെ  ദൈവം .
മദ്യം  വിലകുറഞ്ഞു  ലഭിക്കുന്ന  മാഹി  & MANGALORE കണ്ണൂരിന്റെ  അതിർത്തിയിൽ  ആണ് .
LAST NEW YEAR ഇൽ കേരളത്തിൽ  ഏറ്റവും  മദ്യം  വിറ്റത് കണ്ണൂരിലെ  BEVERAGES ആണ് .
ഇങ്ങനെയൊക്കെ ആണെങ്കിലും  മദ്യപിച്ചുള്ള  ഒരു  അടി -പിടി  CASE പോലും  REPORT ചെയ്തിട്ടില്ല .
SO, മദ്യം  അല്ല , മദ്യപിക്കുന്നവന്റെ സാമൂഹിക  ചുറ്റുപാടുകളാണ്  അവനെ  കുറ്റവാളി  ആക്കുന്നതെന്നു  എല്ലാ  മദ്യവിരുദ്ധ  മണ്ടന്മാരും  മനസ്സിലാക്കിയാലും .


http://www.marunadanmalayali.com/news/special-report/bar-reopens-103304

No comments:

Post a Comment