യഥാർത്ഥ ദുരന്തങ്ങൾ

യഥാർത്ഥ ദുരന്തങ്ങൾ;
******************************
സ്ത്രീധനം  , പീഡനം , സാധാരണക്കാർക്ക്  നേരെയുള്ള  ഗുണ്ടായിസം , ദൈവം  ഉണ്ടാക്കുന്ന  പ്രകൃതി  ദുരന്തങ്ങൾ .... തുടങ്ങിയവ  ഇല്ലാത്ത  ഒരു  നല്ല  സമൂഹത്തെ  എതിർക്കുന്ന  ന്യൂനപക്ഷത്തെ  'സാമൂഹ്യദ്രോഹികൾ ' എന്ന്  വിളിക്കുന്നു .
കണ്ണൂരിലെ  CPM AREA ഇൽ  RSS,SDPI...പോലുള്ള  വർഗീയന്മാരാണ്  സാമൂഹ്യദ്രോഹികൾ .
മനസ്സിൽ  കള്ളത്തരമുള്ളവനെല്ലാം  POLICE നെ  കുറ്റം  പറയുന്നത്  പോലെയാണ്  കേരളത്തിൽ  CPM നെ  എതിർക്കുന്നവർ ....സാക്ഷര  കേരളത്തിൽ  എവിടെ പ്രശനം  ഉണ്ടായാലും  ഒരു  ഭാഗത്തു  CPM ആകുന്നതു  അനീതിക്കെതിരെ  ആണുങ്ങൾ  പ്രതികരിക്കുന്നത്  കൊണ്ടാണ് .

കണ്ണൂരിൽ  പീഡനം  ഉള്ളതും  UDF ജയിക്കുന്നതും  തെക്കൻ  കുടിയേറ്റ -ന്യൂനപക്ഷ  മേഖലകളിൽ  മാത്രം  ആണ് .
ദൈവം  ഉണ്ടാക്കിയ  'ആദം & ഹൗവ' യിൽ നിന്നുണ്ടായ സഹോദരങ്ങളാണ് ലോകത്തിലെ എല്ലാ മനുഷ്യരും , എന്ന് വിശ്വസിക്കുന്ന ന്യൂനപക്ഷമതാനുയായികൾക്കു , സ്വന്തം  മക്കളെ  പീഡിപ്പിക്കുന്നതിൽ തെറ്റ്  കാണാൻ പറ്റുമോ  ?

NB:
ദൈവത്തിന്റെ  പേരിൽ  നടക്കുന്ന  ഈ  വൃത്തികേടുകൾക്കെതിരെ  പ്രതികരിക്കാനും  വിഭിന്ന  മതക്കാരുള്ള  സമൂഹത്തെ  നയിക്കാനും   പ്രത്യക്ഷത്തിൽ  ദൈവം  ഇല്ലെന്നു  വിശ്വസിക്കുന്നവനേ പറ്റൂ ...
അതാണ്  കമ്മ്യൂണിസ്റ്റുകൾ ....
ELECTION നു  മുന്നേ  CPM ജയിക്കുന്ന  ആന്തൂർ  MUNICIPALITY യിൽ  POLICE STATION പോലും  ഇല്ലാ...
ഈയിടെ  സിറിയയിൽ  പോയി  ചത്തവൻ, ഒരു  സഖാവിനെ  കൊന്നവനാണ് .
....GOD S THERE, BEING A COMRADE...

No comments:

Post a Comment