ആചാരങ്ങൾ

A RPLY;

ഈ  PHOTO യിൽ  കാണിച്ച  എല്ലാവരും ക്രിസ്ത്യാനി ആയി  ജനിച്,  'മതപഠനം' ഒക്കെ  കഴിഞ്ഞ  പ്രായപൂർത്തി  ആയവരാണ് ....
SO, ഇതൊക്കെ ക്രിസ്തുമതത്തിലെ  ആചാരങ്ങൾ  ആണെന്ന്  വിശ്വസിക്കുന്നതിൽ  തെറ്റെന്ത്  ?
...  മതമുണ്ടായ തണുത്ത നാട്ടിലെ  DRESS ആണല്ലോ ചൂടുള്ള  കേരളത്തിലും ക്രിസ്ത്യാനികൾ വിവാഹത്തിന് ഉപയോഗിക്കാറ്....
...അപ്പോൾ  മറ്റുള്ളവ  കൂടി  അനുകരിക്കുന്നതിൽ  തെറ്റെന്ത്  ???
.... ആദം -ഹവ്വ  യുടെ  മക്കളായ  സഹോദരങ്ങളാണെന്നു  അറിഞ്ഞിട്ടും  വിവാഹം ചെയ്യുന്നവർക്ക്  ഇതൊക്കെ  ഒരു  പ്രശ്നമാണോ .....? JST TO KNO...


http://www.marunadanmalayali.com/news/world/spring-103702

No comments:

Post a Comment