വിദ്യാഭ്യാസം

വിദ്യാഭ്യാസം;
**********************
പഠിച്ചതെല്ലാം മറന്നതിന് ശേഷം അവശേഷിക്കുന്നത് എന്തോ, അതാണ് വിദ്യാഭ്യാസം.
SO , ഇപ്പോൾ MARK കിട്ടാൻ കാണാപാഠം പഠിക്കുന്നതിനു പകരം മനസിലാക്കി പഠിക്കുക.
NB:
പഠിച്ച പുസ്തകങ്ങൾ നമ്മൾ ഒഴിവാക്കുന്നത് പോലെ, മോശം കാര്യങ്ങളിൽ കൂടെ നിന്നിട്ടുള്ള , മോശം സുഹൃത്തുക്കളെ മെല്ലെ ഒഴിവാക്കുക.  

No comments:

Post a Comment